എന്റെ പഴയ ഗേൾ ഫ്രണ്ട്‌സ് ഒക്കെ ഉയരെ പറഞ്ഞിട്ടുണ്ടാകും ഇവൻ ജീവിതത്തിൽ കാണിച്ചത് തന്നെയാണല്ലോ സിനിമയിലും കാണിക്കുന്നത് എന്ന് -ആസിഫ് അലി !!!
മലയാള സിനിമയിലെ യുവ താരങ്ങളിൽ ശ്രദ്ധേയനായ താരമാണ് ആസിഫ് അലി. വളരെ വിജയകരമായി പ്രദർശനം തുടരുന്ന ഉയരെ എന്ന ചിത്രത്തിൽ…