ഭാര്യയും മക്കളും കൂട്ടുകാരും എന്നും നമ്മളോടൊപ്പമില്ലേ, അവരുടെ മുന്നില്‍ അഭിനയിക്കുന്നത് വഞ്ചനയാകും-ബിജുക്കുട്ടൻ !!!
മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള ഹാസ്യതാരമാണ് ബിജുക്കുട്ടൻ. കഥാപാത്രത്തിനായി എന്തുംചെയ്യാന്‍ തയ്യാറാകുന്ന ബിജുകുട്ടനെ ഗോദ സിനിമയില്‍ നായിക വാമിക ഗബ്ബി മലര്‍ത്തിയടിക്കുന്ന…