അന്നും ഇന്നും ഈ ഫോണില്‍ ബാലുച്ചേട്ടന്‍, ഒരിക്കലും മറക്കില്ല’: ഓര്‍മ്മക്കുറിപ്പുമായി അനുശ്രീ
നേര്‍ത്ത ചിരിയോടെ ബാലഭാസ്കര്‍ വയലിന്‍ കച്ചേരി ആരംഭിച്ചാല്‍ സദസ് ആ മാന്ത്രിക വലയത്തില്‍ അലിഞ്ഞുചേരുമായിരുന്നു. ആ തന്ത്രികളില്‍ നിന്ന് ക്ലാസിക്കലും…
നേര്‍ത്ത ചിരിയോടെ ബാലഭാസ്കര്‍ വയലിന്‍ കച്ചേരി ആരംഭിച്ചാല്‍ സദസ് ആ മാന്ത്രിക വലയത്തില്‍ അലിഞ്ഞുചേരുമായിരുന്നു. ആ തന്ത്രികളില്‍ നിന്ന് ക്ലാസിക്കലും…
മമ്മൂട്ടി ഒരു റൈറ്ററുടെ ആക്ടറും മോഹൻലാൽ ഒരു ഡയറക്‌ടറുടെ ആക്ടർ ആണെന്ന് സംവിധായകൻ കമൽ. ഒരു സംവിധായകൻ മനസ്സിൽ കാണുന്നതിന്റെ…
കോവിഡിന്റെ പശ്ചാത്തലത്തിൽ ദൃശ്യം 2 വിന്റെ ഷൂട്ടിംഗ് നിർത്തിവെച്ചിരിക്കുകയായിരുന്നു. ഒരിടവേളയ്ക്ക് ശേഷം കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് ഷൂട്ടിംഗ് വീണ്ടും പുനരാരംഭിച്ചിരിക്കുന്നു.…
മുത്തെ പൊന്നെ പിണങ്ങല്ലേ .. എന്ന പാട്ടുപാടി ശ്രദ്ധനേടിയ നടനും ഗായകനുമായ അരിസ്‌റ്റോ സുരേഷ് വിവാഹിതനാകുന്നുവെന്ന വാര്‍ത്തകള്‍ വീണ്ടും സജീവം.…
മലയാളികളുടെ പ്രിയ താരമാണ് ഭാവന. വിവാഹശേഷം ഭര്‍ത്താവ് നവീനൊപ്പം ബാംഗ്ലൂരില്‍ താമസമാക്കിയ ഭാവന അഭിനയത്തില്‍ സജീവമല്ലെങ്കിലും സമൂഹമാധ്യമങ്ങളിലൂടെ തന്റെ വിശേഷങ്ങളും…
സ്ത്രീകളെ അധിക്ഷേപിച്ചു കൊണ്ട് യൂ ട്യൂബർ വിജയ് പി. നായര്‍ പോസ്റ്റ് ചെയ്ത അശ്ലീല വീഡിയോകള്‍ക്കെതിരെ നേരിട്ട് രംഗത്ത് വന്ന…
ടൊവിനോ തോമസും ജോജു ജോര്‍ജും പ്രതിഫലം കുറയ്ക്കാന്‍ സമ്മതിച്ചതായി നിര്‍മാതാക്കളുടെ സംഘടന. മോഹന്‍ലാല്‍ പോലും പ്രതിഫലം 50 ശതമാനം കുറച്ചപ്പോള്‍…
മലയാളത്തിന്റെ പ്രിയതാരകുടുംബമാണ് നടന്‍ കൃഷ്ണകുമാറിന്റെത്. കുടുംബത്തിന്റെ വിശേഷങ്ങൾ അറിയാൻ ആകാംക്ഷയോടെയാണ് കാത്തിരിക്കാറുള്ളത്. കൃഷ്ണകുമാറിന്റെ ഇളയ മകളുടെ പിറന്നാൾ ദിനത്തിൽ സഹോദരി…
അശ്ലീല യൂട്യൂബര്‍ വിജയ് പി. നായര്‍ എന്ന യൂട്യൂബര്‍ സ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തില്‍ വീഡിയോകള്‍ ചെയ്തതില്‍ പ്രതികരിച്ച് ഡബ്ബിംഗ് ആര്‍ടിസ്റ്റ്…
സ്ത്രീകൾക്കെതിരെ യൂട്യൂബിലൂടെ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്ത വ്യക്തിക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുന്നതിനൊപ്പം അയാളെ മർദ്ദിച്ച് ശിക്ഷ സ്വയം നടപ്പിലാക്കിയവരെയും…
തന്റെ അഭിപ്രായങ്ങൾ എവിടെ വേണമെങ്കിലും തുറന്ന് പറയുന്നതിൽ നടി രേവതി സമ്പത്ത് മുന്നിലാണ്. സോഷ്യൽ മീഡിയ വഴി രൂക്ഷ വിമർശനം…
തന്റെ ശബ്ദ മാധുര്യം കൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കിയ ഗായികയാണ് സുജാത മോഹന്‍.സുജാതയെ പോലെ തന്നെ മകൾ ശ്വേത മോഹനും…