ആ പെണ്‍കുട്ടി അനുഭവിച്ച ഭയത്തെകുറിച്ചാണോ ഞങ്ങൾ പറയേണ്ടത്.. “എല്ലാ ബലാത്സംഗ കേസുകളിലും പ്രതികരണം ചോദിക്കുന്നവരോട് റിമയ്ക്ക് പറയാനുള്ളത്….
ഏതെങ്കിലും ഒരു വിഷയത്തില്‍ പ്രതികരിച്ചാല്‍ മറ്റു വിഷയങ്ങളില്‍ മിണ്ടാതിരുന്നതിന് കാരണം അന്വേഷിച്ച് നിരവധി പേര്‍ എത്താറുണ്ട്. ഷോര്‍ട്ട്സ് വിഷയത്തിലും ഭാഗ്യലക്ഷ്മിയുമായി…