സ്നേഹമുള്ള ഒരു മനസ്സോടെ വേദനിക്കുന്നവർക്ക് വേണ്ടി പ്രവർത്തിക്കുന്നത് കൊണ്ടാകാം ഇത്രയേറെപ്പേർ ചേച്ചിയേ സ്നേഹം കൊണ്ട് മൂടുന്നത്. നന്ദു മഹാദേവ
നടി സീമ ജി നായരെ പറ്റി വാചാലനായി ന്ദു മഹാദേവ. കഴിയുന്നവരെയൊക്കെ ഓടി നടന്നു സഹായിക്കുന്ന അമ്മ മനസ്സാണ് സീമചേച്ചിയ്ക്കെന്നാണ്…