ശരീരത്തെ കളിയാക്കിയാല്‍ അവര്‍ക്ക് നടുവിരല്‍ ഉയര്‍ത്തി കാണിച്ചു കൊടുക്കണം!! നടി കനിഹ!
തന്റെ ശരീര സൗന്ദര്യത്തെ കുറിച്ചും ആത്മിവിശ്വാസത്തെ കുറിച്ചുമുള്ള കുറിപ്പുമായി എത്തിയിരിക്കുകയാണ് കനിഹ . പഴയൊരു ഫോട്ടോയ്‌ക്കൊപ്പമാണ് കനിഹയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.…