ജയസൂര്യ കള്ളുഷാപ്പില്‍ ഒപ്പം പെണ്‍കുട്ടികളും! ദീപാവലി ദിനത്തില്‍ ഇറങ്ങിയ വീഡിയോ വൈറല്‍
ഫുഡ്‌ബോള്‍ താരം വിപി സത്യന്റെ ജീവിത കഥ പറഞ്ഞ ക്യാപ്റ്റന്‍ എന്ന ചിത്രത്തിന് ശേഷം പ്രജേഷ് സെന്നും ജയസൂര്യയും ഒന്നിക്കുന്ന…
ഫുഡ്‌ബോള്‍ താരം വിപി സത്യന്റെ ജീവിത കഥ പറഞ്ഞ ക്യാപ്റ്റന്‍ എന്ന ചിത്രത്തിന് ശേഷം പ്രജേഷ് സെന്നും ജയസൂര്യയും ഒന്നിക്കുന്ന…
പ്രേക്ഷകരുടെ പ്രിയങ്കരിയായ ഭാവനയും തന്റെ ദീപാവലി ആഘോഷങ്ങളുടെ ചിത്രങ്ങൾ പങ്ക് വെച്ചിരിക്കുകയാണ്. നിങ്ങൾ തെളിക്കുന്ന ഓരോ ദീപവും നിങ്ങളുടെ ജീവിതത്തെ…
സ്വപ്‌നസാക്ഷാത്കാരത്തിന്റെയും അതിജീവനത്തിന്റെയും കഥ പറയുന്ന സൂരറൈ പോട്ര് എന്ന ചിത്രത്തിന് വന്‍ സ്വീകരണമാണ് ലഭിച്ചത്. ആമസോണ്‍ പ്രൈമില്‍ റിലീസായ സൂര്യയുടെ…
മലയാള സിനിമയിലേക്ക് വീണ്ടും ഒരു താരദമ്പതികൾ കൂടി. നടി റോഷ്ന ആൻ റോയിയും നടനും തിരക്കഥാകൃത്തുമായ കിച്ചു ടെല്ലാസും തമ്മിലുള്ള…
ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ വളരെയധികം ശ്രദ്ധ നേടിയ ഡോ. രജിത് കുമാര്‍ വെള്ളിത്തിരയിൽ ചുവട് വെയ്ക്കുകയാണ്. സ്വപ്‍ന സുന്ദരി…
മലയാളിക്ക് ഏറെ സുപരിചിതയായ താരമാണ് സീമ വിനീത്. തന്റെ ദുർഘടമായ ജീവിതാനുഭവങ്ങൾ തുറന്നുപറഞ്ഞ സീമ മലായാളികൾക്ക് പ്രിയങ്കരിയായി മാറി. ഏഷ്യാനെറ്റിലെ…
മലയാള ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് അമ്പിളി ദേവിയും ആദിത്യനും. മിനിസ്‌ക്രീനിലെ താരങ്ങൾ ജീവിതത്തിലും ഒന്നിച്ചപ്പോൾ ആരാധകർ ഏറ്റെടുക്കുകയായിരുന്നു. ഇരുവരും…
നടിയെ അക്രമിച്ച കേസില്‍ കെ.ബി ഗണേഷ്‌കുമാര്‍ എം.എല്‍.എയുടെ ഓഫീസ് സെക്രട്ടറി പ്രദീപ് കോട്ടത്തലയ്ക്ക് പോലീസിന്റെ നോട്ടീസ് നല്കിയിരിക്കുകയാണ്. കേസിലെ മാപ്പുസാക്ഷി…
ദീപാവലി രാത്രി ബോളിവുഡ് താരം സഞ്ജയ് ദത്തിന്റെ ദുബായിലെ ഫ്ലാറ്റിൽ സന്ദർശനം നടത്തി മലയാളത്തിന്റെ പ്രിയ താരം മോഹൻലാൽ. സുഹൃത്തായ…
വ്യഖ്യാത ബംഗാളി നടൻ സൗമിത്ര ചാറ്റർജിയുടെ നില അതീവഗുരുതരാവസ്ഥയിൽ. ഇന്ന് വൈകിട്ട് 4.30ന് പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിലാണ് അദ്ദേഹത്തിന്റെ നില…
ബിഗ് സ്‌ക്രീനിലൂടെയും മിനി സ്‌ക്രീനിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് ധന്യ മേരി വര്‍ഗീസ്. സിനിമയില്‍ നിന്നും ഇടവേളയെടുത്ത താരം ഇപ്പോള്‍…
കൃത്യമായ നിലപാടുകള്‍ എടുക്കുകയും അവ തുറന്നു പറഞ്ഞ് ഏറെ വിവാദങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്യുന്ന ബോളിവുഡ് നടിയാണ് സ്വര ഭാസ്‌കര്‍. സുശാന്ത്…