ബെഡ് കണ്ടാല്‍ അപ്പോള്‍ തന്നെ ഉറങ്ങും; ഒരു ടെന്‍ഷനുമില്ല… സ്വന്തം പോളിസിയും ലക്ഷ്യവും ഉണ്ടെങ്കില്‍ ബാച്ചിലര്‍ ലൈഫ് നല്ലത്; മനസ്സ് തുറന്ന് ഇടവേള ബാബു
തൊഴില്‍മേഖലയിലെ ഉത്തരവാദിത്തങ്ങളില്‍ മുഴുകുമ്പോൾ മലയാള സിനിമയിലെ അവിവാഹിതരായി തുടരുന്ന ചുരുക്കം ചില താരങ്ങളിൽ ഒരാളാണ് ഇടവേള ബാബു. നടൻ എന്നതിലുപരി…