ചേച്ചി എന്ന വിളി..! കാതിനെയും മനസ്സിനെയും പൊള്ളിക്കുന്നു. മുറിയുന്നു; അനിലിന്റെ ഓർമ്മകളിൽ മാലപാർവതി
നടന്‍ അനില്‍ നെടുമങ്ങാടിന്റെ അപ്രതീക്ഷിത മരണ വാർത്ത പലർക്കും ഉൾകൊള്ളാൻ സാധിച്ചിട്ടില്ല. ഇന്നലെ നെടുമങ്ങാടുള്ള വീട്ടുവളപ്പില്‍ സംസ്‌കാര ചടങ്ങുകള്‍ നടന്നു.…