സ്യൂട്ടിൽ തിളങ്ങി ലാലേട്ടൻ, നീട്ടി വളർത്തിയ മുടിയും താടിയുമായി മമ്മൂക്ക; കറുപ്പില്‍ കൊലമാസ് എന്‍ട്രി
മമ്മൂട്ടിയും മോഹന്‍ലാലും നാളുകള്‍ക്ക് ശേഷം കണ്ടുമുട്ടിയിരിക്കുകയാണ്. ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹത്തിന് കറുത്ത വേഷത്തിൽ തിളങ്ങുകയായിരുന്നു മലയാളത്തിന്റെ താര രാജാക്കന്മാരായ…