general

ഗര്‍ഭിണിയായിരുന്ന സമയത്ത് ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി നെടുവീര്‍പ്പെട്ട നിമിഷങ്ങള്‍ പോലും ഉണ്ടായിട്ടുണ്ടെന്നും’, അശ്വതി

ചുരുങ്ങിയ കാലം കൊണ്ട് മിനിസ്‌ക്രീനിലും സോഷ്യല്‍ മീഡിയയിലും ഒരുപോലെ ഇടംപിടിച്ച താരമാണ് അശ്വതി ശ്രീകാന്ത്. അവതാരക, അഭിനേത്രി എന്നതിലുപരി സ്വതന്ത്ര്യമായ…

ഏറ്റവും മികച്ച മത്സരം പുറത്തെടുക്കാനാണ് ശ്രമിക്കുന്നത്; കേരള സ്‌െ്രെടക്കേഴ്‌സ് ക്യാപ്റ്റന്‍ കുഞ്ചാക്കോ ബോബന്‍

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ നാളെ ഏറ്റവും മികച്ച മത്സരം പുറത്തെടുക്കാനാണ് ശ്രമിക്കുന്നതെന്ന് കുഞ്ചാക്കോ ബോബന്‍. നാളെ കേരള സ്‌െ്രെടക്കേഴ്‌സ് കാര്യവട്ടം…

ഇക്കഴിഞ്ഞ വര്‍ഷങ്ങളിലൊക്കെ എന്നെ ഏറ്റവും കൂടുതല്‍ വേദനിപ്പിച്ച കാര്യം ഈ കേസ് ഞാന്‍ കെട്ടിച്ചമച്ചതാണെന്ന ആരോപണാണ്; ഹൃദയം തകര്‍ക്കുന്നതാണതെന്ന് നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിത

വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' എന്ന സിനിമയിലൂടെ മലയാളത്തിലേക്ക് തിരിച്ച് വന്നിരിക്കുകയാണ് അതിജീവിത. വലിയ സ്വീകരണമായിരുന്നു താരത്തിന്റെ തിരിച്ചുവരവിന്…

എഴുത്തും വായനയും അറിയാത്ത എന്നെ പറ്റിച്ചു, സ്വന്തം പാട്ടുകള്‍ പോലും പാടാന്‍ പറ്റുന്നില്ല; പരാതിയുമായി ‘കച്ചാ ബദാം’ ഗായകന്‍

ഒരു കാലത്ത് സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറലായിരുന്ന ഗാനമായിരുന്നു കച്ചാ ബദാം. തെരുവില്‍ നിന്ന് ഈ ഗാനം ആലപിച്ച ഗായകനും…

ഈ രംഗം എന്തുകൊണ്ട് സിനിമയില്‍ നിന്ന് ഒഴിവാക്കി; വൈറലായി വാരിസിലെ ഡിലീറ്റഡ് സീന്‍

ആരാധകര്‍ ഇരു കയ്യും നീട്ടി സ്വീകരിച്ച വിജയ് ചിത്രമായിരുന്നു 'വാരിസ്'. വിജയ്‌യുടെ ക്ലീഷേ സ്‌റ്റൈലുകള്‍ ആവര്‍ത്തിച്ചെന്ന വിമര്‍ശനം ഉയര്‍ന്നുവെങ്കിലും 310…

അതിജീവിതയുടെ സിനിമ തകര്‍ക്കാന്‍ സൈബര്‍ ക്വട്ടേഷന്‍!; ഗുരുതര ആരോപണവുമായി ബൈജു കൊട്ടാരക്കര

നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിതയുടെ തിരിച്ചുവരവ് ചിത്രത്തെ തകര്‍ക്കാന്‍ വലിയ ശ്രമം നടന്നിരുന്നുവെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ബൈജു കൊട്ടാരക്കര.…

ബിബിസി ടോപ്പ്ഗിയര്‍ മാഗസിന്‍ ഇന്ത്യയുടെ പെട്രോള്‍ഹെഡ് ആക്റ്റര്‍ പുരസ്‌കാരം സ്വന്തമാക്കി ദുല്‍ഖര്‍ സല്‍മാന്‍

ബിബിസി ടോപ്പ്ഗിയര്‍ മാഗസിന്‍ ഇന്ത്യയുടെ പുരസ്‌കാരം നേടി ദുല്‍ഖര്‍ സല്‍മാന്‍. വാഹനങ്ങളോട് ഭ്രമമുള്ള അഭിനേതാക്കള്‍ക്ക് കൊടുക്കാറുള്ള പെട്രോള്‍ഹെഡ് ആക്റ്റര്‍ പുരസ്‌കാരമാണ്…

ഇന്റിമേറ്റ് സീനുകളില്‍ അഭിനയിച്ചാല്‍ തല്ലുമെന്ന് വിനീത് പറഞ്ഞിട്ടുണ്ടെന്ന് ശിവദ

താന്‍ ഇന്റിമേറ്റ് സീനുകളില്‍ അഭിനയിച്ചാല്‍ തല്ലുമെന്ന് നടനും സംവിധായകനുമായ വിനീത് പറഞ്ഞിട്ടുണ്ടെന്ന് നടി ശിവദ. വിനീതിനൊപ്പം ഒരു ആല്‍ബത്തില്‍ലാണ് ശിവദ…

അരുള്‍ ശരവണന്റെ ‘ദ ലെജന്‍ഡ്’ ഒടിടിയിലേയ്ക്ക്…!; പ്രതീക്ഷയോടെ അണിയറപ്രവര്‍ത്തകര്‍

ശരവണ സ്‌റ്റോഴ്‌സ് ഉടമ അരുള്‍ ശരവണന്‍ നായകനായി എത്തിയ ചിത്രമാണ് 'ദ ലെജന്‍ഡ്'. ജെഡി ആന്‍ഡ് ജെറിയായിരുന്നു ചിത്രം സംവിധാനം…

സത്യം പുറത്തുവരുമെന്ന ഭയമാണ് ട്രോളുകള്‍ക്കും ആക്രമണങ്ങള്‍ക്കും പിന്നില്‍, സിനിമ പൂര്‍ത്തിയാക്കിയത് രണ്ടരക്കോടിയോളം രൂപ ബജറ്റില്‍; രാമസിംഹന്‍

രണ്ടു വര്‍ഷമായി തനിക്കെതിരെ ട്രോളുകള്‍ സൃഷ്ടിച്ചവരും ആക്രമണം നടത്തിയവരും '1921: പുഴ മുതല്‍ പുഴ വരെ' എന്ന സിനിമയിലൂടെ പുറത്തുവരുന്ന…

അതിജീവിത സിനിമയിലേക്ക് തിരിച്ച് വന്നാല്‍ സിനിമകള്‍ ഓടി തുടങ്ങിയാല്‍ ചിലര്‍ക്കൊക്കെ അത് ബുദ്ധിമുട്ടായി വരും; മനപൂര്‍വം സിനിമയെ ഡീഗ്രേഡ് ചെയ്യുന്നു

ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു നടി ഈ ആക്രമിക്കപ്പെട്ട കേസിലെ അതിജീവിത മലയാള സിനിമയിലേയ്ക്ക് വീണ്ടും തിരിച്ചെത്തിയത്. സിനിമാ മേഖലയും…

സുഹൃത്തുക്കള്‍ ആധാരം തിരിച്ചെടുത്ത് നല്‍കിയതിന് പിന്നാലെ റിതുവിന് സര്‍പ്രൈസുമായി സുരേഷ് ഗോപി

നിരവധി ആരാധകരുള്ള താരമാണ് സുരേഷ് ഗോപി. സിനിമയിലും രാഷ്ട്രീയത്തിലും സജീവമായി നില്‍ക്കുന്ന അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വളരെപ്പെട്ടെന്നാണ്…