‘മകളെ കെട്ടിച്ച് വിടുമ്പോള്‍ അച്ഛന്‍ മാറി നിന്ന് കരയില്ലേ? അതുപോലുള്ള സങ്കടമാണ് എനിക്ക് അതുകൊണ്ട് ഞാന്‍ വാങ്ങിയ വാഹനങ്ങള്‍ വില്‍ക്കാറില്ല; ആസിഫ് അലി
ആസിഫ് അലിയും മംമ്‍തയും പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രമാണ് 'മഹേഷും മാരുതിയും'. 'മഹേഷും മാരുതി'യും എന്ന ചിത്രം സംവിധാനം ചെയ്യുന്നത് സേതുവാണ്.…