താങ്കള്‍ ദയവുചെയ്ത് ഫൈനല്‍ മത്സരം കാണരുത്; അമിതാഭ് ബച്ചനോട് അപേക്ഷയുമായി ആരാധകര്‍
ന്യൂസിലന്‍ഡിനെതിരായ തകര്‍പ്പന്‍ വിജയത്തോടെ ലോകകപ്പ് ക്രിക്കറ്റിന്റെ ഫെനലിലെത്തിയിരിക്കുകയാണ് ഇന്ത്യ. വിരാട് കോലിയുടേയും ശ്രേയസ് അയ്യരുടേയും സെഞ്ച്വറികളും ഷമിയുടെ ഏഴുവിക്കറ്റ് നേട്ടവുമെല്ലാമാണ്…