Bollywood

പുതിയ ബിസിനസ് സംരംഭവുമായി ബോളിവുഡ് മെഗാസ്റ്റാര്‍ സല്‍മാന്‍ ഖാന്‍!

പുതിയ ബിസിനസ് സംരംഭവുമായി ബോളിവുഡ് മെഗാസ്റ്റാര്‍ സല്‍മാന്‍ ഖാന്‍. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിലാണ് ഈ വിവരം…

അമ്മയെ കാണാൻ 1400 കിലോമീറ്റര്‍ സ‍ഞ്ചരിച്ചെത്തി,ഒപ്പം അഞ്ച് നായകളും;സംഭവം ഇങ്ങനെ!

ലോക്ഡൌണിനിടയില്‍ വീണു പരിക്കേറ്റ അമ്മയെ കാണാന്‍ ബോളിവുഡ് താരം സ്വര ഭാസ്കറെത്തിയ വാർത്തയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. 1400 കിലോമീറ്റര്‍ സ‍ഞ്ചരിച്ചാണ്…

മഹാഭാരതത്തിലെ ഇന്ദ്രൻ;സതീഷ് കൗളിന്റെ അവസ്ഥ ഇപ്പോൾ ഇങ്ങനെ!

മഹാഭാരതം പരമ്ബര രണ്ടാം ഭാഗം വാൻ ഹിറ്റായി മുന്നേറുകയാണ്.എന്നാൽ ഈ പരമ്പരയിൽ മുൻപ് ഇന്ദ്രനായി അഭിനയിച്ച സതീഷ് കൗള്‍ ഭക്ഷണമോ…

“​​​ഞാ​​​ൻ അന്ന് ​​​വേ​​​ല​​​ക്കാ​​​രി​​​യാ​​​യി​​​ ​​​ജോ​​​ലി​​​ ​​​ചെ​​​യ്താ​​​ണ് ​​​പരീക്ഷയ്ക്കുള്ള ​​​പ​​​ണം​​​ ​​​സ്വ​​​രൂ​​​പി​​​ച്ച​​​ത്”

മുന്തിരി വള്ളികൾ തളിർക്കുമ്പോൾ, കസബ എന്നീ സിനിമകളിലൂടെ ശ്രദ്ധേയയാണ് നടി നേഹ സക്സേന. ഇപ്പോൾ തെന്നിന്ത്യന്‍ സിനിമാലോകത്ത് തിരക്കേറിയ നടിമാരിൽ…

പാട്ടിന്റെ റെക്കോര്‍ഡിങ് വേളയില്‍ അകത്തു കയറരുതെന്ന് ഞാന്‍ അവളോടു പറഞ്ഞിട്ടുണ്ട്;കാരണം വ്യക്തമാക്കി ആശാ ഭോസ്‌ലെ!

ഇന്ത്യയുടെ വാനമ്പാടി ലത മങ്കേഷ്‌കറുടെ ഇളയ സഹോദരി ആശാ ഭോസ്‌ലെ പങ്കുവെച്ച ചില കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.ബോളിവുഡിലെ…

വീട്ടിലെ ജോലിക്കാരന് കോവിഡ്; അച്ഛനും അനിയത്തിക്കുമൊപ്പം വീട്ടിലാണെന്ന് ജാൻവി കപൂർ

ബോളിവുഡ് താരം ജാന്‍വി കപൂര്‍ അച്ഛനും അനിയത്തിക്കുമൊപ്പം വീട്ടില്‍ തന്നെയിരിക്കുകയാണെന്ന് അറിയിച്ചിരിക്കുകയാണ്. വീട്ടിലെ ജോലിക്കാരന് കോവിഡ് 19 സ്ഥിരീകരിച്ച വിവരം…

മിയ മാല്‍ക്കോവയ്ക്ക് ശേഷം താന്‍ കണ്ട ഏറ്റവും മികച്ച ശരീരം; ഗേആയിരുന്നുവെങ്കില്‍ എന്നാഗ്രഹിക്കുന്നു; രാം ഗോപാല്‍ വര്‍മ്മ

തെലുങ്ക് സൂപ്പര്‍ താരം ജൂനിയര്‍ എന്‍ടിആറിന്റെ 37ാം ജന്‍മദിനത്തില്‍ സെലിബ്രിറ്റി ഫോട്ടോഗ്രാഫര്‍ ദാബൂ രത്‌നാനി പങ്കുവച്ച ചിത്രം സോഷ്യല്‍ മീഡിയയില്‍…

7 കേസുകൾ; 4 വിവാഹമോചനം; ശാരീരിക പീഡനം.. നവാസുദ്ദീനെ കുറിച്ച് തുറന്നടിച്ച് ഭാര്യ

ബോളിവുഡ് സിനിമാലോകത്തെയും ആരാധകരെയും ഞെട്ടിച്ച് കൊണ്ടായിരുന്നു നവാസുദ്ദീന്റെ വിവാഹമോചന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നത്. വേർപിരിഞ്ഞതിനെ കുറിച്ച് ആലിയ…

നിങ്ങളുടെ പതിനൊന്ന് വര്‍ഷത്തെ പ്രണയം സ്‍നേഹസുരഭിലമായിരുന്നു; മാതാപിതാക്കള്‍ക്ക് വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്ന് സോനം കപൂര്‍

ബോളിവുഡിലെ സൂപ്പര്‍ നടന്മാരിലൊരളാണ് അനില്‍ കപൂര്‍. താരത്തിന്റെ 36 - വിവാഹവാര്‍ഷികത്തിൽ നടിയും മകളുമായ സോനം കപൂർ അച്ഛന് വിവാഹ…

ഇത് ഇന്നാണ് റിലീസ് ചെയ്തിരുന്നതെങ്കിലുള്ള പ്രതികരണം എന്താകും;നഗ്ന ചിത്രം പങ്കുവെച്ച് മിലിന്ദ് സോമന്‍!

ബോളിവുഡ് പ്രേക്ഷകരുടെ പ്രീയങ്കരനായ നടനും മോഡലുമായ മിലിന്ദ് സോമന്‍ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു ചിത്രമാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.25 വര്‍ഷം മുമ്പുള്ളതാണ്…

കൊറോണ ; യുഎഇയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് വീഡിയോ സന്ദേശവുമായി സല്‍മാന്‍ ഖാന്‍

കൊറോണ വൈറസ് പകര്‍ച്ചവ്യാധിയോടു ലോകം പോരാടുകയാണ്. സാമൂഹിക അകലവും കൃത്യമായ പരിശോധനയും നടത്തി വൈറസ് വ്യാപനത്തെ തടയാന്‍ രാജ്യം പോരാടുകയാണ്.…

ബോളിവുഡ് നടന്‍ നവാസ് നവാസുദ്ദീന്‍ സിദ്ദിഖിയും കുടുംബവും ക്വാറന്റൈനില്‍!

പ്രശസ്ത ബോളിവുഡ് നടന്‍ നവാസ് നവാസുദ്ദീന്‍ സിദ്ദിഖിയും കുടുംബവും ക്വാറന്റൈനില്‍. 14 ദിവസത്തേക്ക് ആണ് താരത്തെ ക്വാറന്റൈനിലാക്കിയത്. മുസാഫര്‍നഗര്‍ ജില്ലയിലെ…