Bollywood

നിങ്ങളുടെ പതിനൊന്ന് വര്‍ഷത്തെ പ്രണയം സ്‍നേഹസുരഭിലമായിരുന്നു; മാതാപിതാക്കള്‍ക്ക് വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്ന് സോനം കപൂര്‍

ബോളിവുഡിലെ സൂപ്പര്‍ നടന്മാരിലൊരളാണ് അനില്‍ കപൂര്‍. താരത്തിന്റെ 36 - വിവാഹവാര്‍ഷികത്തിൽ നടിയും മകളുമായ സോനം കപൂർ അച്ഛന് വിവാഹ…

ഇത് ഇന്നാണ് റിലീസ് ചെയ്തിരുന്നതെങ്കിലുള്ള പ്രതികരണം എന്താകും;നഗ്ന ചിത്രം പങ്കുവെച്ച് മിലിന്ദ് സോമന്‍!

ബോളിവുഡ് പ്രേക്ഷകരുടെ പ്രീയങ്കരനായ നടനും മോഡലുമായ മിലിന്ദ് സോമന്‍ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു ചിത്രമാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.25 വര്‍ഷം മുമ്പുള്ളതാണ്…

കൊറോണ ; യുഎഇയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് വീഡിയോ സന്ദേശവുമായി സല്‍മാന്‍ ഖാന്‍

കൊറോണ വൈറസ് പകര്‍ച്ചവ്യാധിയോടു ലോകം പോരാടുകയാണ്. സാമൂഹിക അകലവും കൃത്യമായ പരിശോധനയും നടത്തി വൈറസ് വ്യാപനത്തെ തടയാന്‍ രാജ്യം പോരാടുകയാണ്.…

ബോളിവുഡ് നടന്‍ നവാസ് നവാസുദ്ദീന്‍ സിദ്ദിഖിയും കുടുംബവും ക്വാറന്റൈനില്‍!

പ്രശസ്ത ബോളിവുഡ് നടന്‍ നവാസ് നവാസുദ്ദീന്‍ സിദ്ദിഖിയും കുടുംബവും ക്വാറന്റൈനില്‍. 14 ദിവസത്തേക്ക് ആണ് താരത്തെ ക്വാറന്റൈനിലാക്കിയത്. മുസാഫര്‍നഗര്‍ ജില്ലയിലെ…

അവസരം കിട്ടിയാൽ നെഞ്ചിൽ അമർത്തും; ചുംബന രംഗങ്ങൾ ബലാത്സംഗമാക്കുന്നു; വെളിപ്പെടുത്തലുമായി സോനാക്ഷി സിൻഹ

ബോളിവുഡിൽ തിളങ്ങി നിൽക്കുന്ന താരമാണ് സോനാക്ഷി സിൻഹ. കോസ്റ്റ്യൂം ഡിനൈസനറായി തുടക്കം കുറിച്ച സൊനാക്ഷി ദബാംഗിലൂടെയാണ് അഭിനേത്രിയായത്. സല്‍മാന്‍ ഖാന്റെ…

ഐ​ശ്വ​ര്യ അ​ഭി​ഷേ​ക് വി​വാ​ഹ മോ​ച​നം വാ​ര്‍​ത്ത​ക​ളി​ല്‍ കഴമ്പുണ്ടോ? സത്യം ഇതാണ്!

സി​നി​മ​യി​ല്‍ സ​ജീ​വ​മ​ല്ലാ​യി​രു​ന്ന കാ​ല​ത്തും ഇപ്പോഴും സോഷ്യൽ മീഡിയയിൽ വാർത്തയാകുന്ന വ്യക്തിയാണ് ഐശ്വയ റായ്.ഐശ്വര്യ അഭിഷേക് വിവാഹവും അവരുടെ കുടുംബ വിശേഷങ്ങളും…

കൊറോണ വൈറസ് ലക്ഷണങ്ങള്‍ കണ്ടെത്താന്‍ മുംബൈ പൊലീസിന് 1500 സ്മാര്‍ട്ട് വാച്ചുകള്‍ സമ്മാനിച്ച് അക്ഷയ് കുമാര്‍!

കൊറോണ വൈറസ് ലക്ഷണങ്ങള്‍ കണ്ടെത്താന്‍ മുംബൈ പൊലീസിനും നാശിക് പൊലീസിനുമായി 1500 സ്മാര്‍ട്ട് വാച്ചുകള്‍ സമ്മാനിച്ച് അക്ഷയ് കുമാര്‍.മഹാരാഷ്ട്രയില്‍ കൊവിഡ്…

സഹപ്രവര്‍ത്തകന്റെ വിയോഗത്തിൽ ഹൃദയഹാരിയായ കുറിപ്പ് പങ്കുവെച്ച് ഷാരൂഖ് ഖാൻ!

ബോളിവുഡ്‌ നടന്‍ ഷാരൂഖ് ഖാന്റെ സിനിമാ നിര്‍മാണ കമ്പനിയായ റെഡ് ചില്ലീസ് എന്റര്‍ടെയിന്‍മെന്റ്‌സിലെ സഹപ്രവര്‍ത്തകനായിരുന്ന അഭിജിത്ത് വെള്ളിയാഴ്ചയാണ് അന്തരിച്ചത്. അദ്ദേഹത്തെക്കുറിച്ച്…

മിസ് വേള്‍ഡ് ആയതിന് പിന്നാലെ തലയില്‍ കിരീടം വെച്ച് കൊണ്ട് ഭക്ഷണം കഴിക്കുന്ന ഐശ്വര്യ റായ്;ആരും ശ്രദ്ധിക്കാതിരുന്ന ആ ചിത്രം!

ബോളിവുഡ് താര സുന്ദരി ഐശ്വര്യ റായ് സമൂഹമാധ്യമങ്ങളിൽ എപ്പോഴും ഇടം പിടിക്കാറുണ്ട്.താരത്തിനെക്കുറിച്ചുള്ള വാർത്തകൾക്ക് വലിയ ഡിമാൻഡുമാണ്.എന്നാൽ 1994 ല്‍ ഐശ്വര്യ…

ചെയ്ത ആര്‍ട്ട് വര്‍ക്കുകള്‍ ലേലത്തിന് വച്ച്‌ ബോളിവുഡ് സുന്ദരി സൊനാക്ഷി സിന്‍ഹ!

ദിവസവേതനക്കാരെ സഹായിക്കാനായി താന്‍ ചെയ്ത ആര്‍ട്ട് വര്‍ക്കുകള്‍ ലേലത്തിന് വച്ച്‌ ബോളിവുഡ് സുന്ദരി സൊനാക്ഷി സിന്‍ഹ. ലോക്ഡൗണില്‍ കഷ്ടപ്പെടുന്ന ദിവസവേതനക്കാര്‍ക്ക്…

പോൺ താരമായി പ്രശസ്തി നേടി; പത്താം വയസ്സിൽ ആദ്യമായി പോൺ വീഡിയോ കണ്ടപ്പോൾ വെറുപ്പ് തോന്നി .. 39-ാം ജന്മദിനത്തിന്റെ നിറവിൽ സണ്ണി ലിയോണ്‍ പറയുന്നു

39-ാം ജന്മദിനം ആഘോഷിക്കുകയാണ് സണ്ണി ലിയോണ്‍. പ്രസവിക്കാതെ മൂന്നു മക്കളുടെ അമ്മ കൂടിയാണ് ഈ മുന്‍ പോണ്‍ താരം. പോണ്‍…

25 വര്‍ഷമായി ആമിര്‍ ഖാന്‍റെ സഹായിയായിരുന്നു അമോസ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

ബോളിവുഡ് നടന്‍ ആമിര്‍ ഖാന്‍റെ സഹായി അമോസ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. മുംബൈ ഹോളി ഫാമിലി ആശുപത്രിയിലായിരുന്നു അന്ത്യം. https://youtu.be/jX09bvuX1x0…