News

മതപരമായ വിവേചനം 2023ലും നിലനില്‍ക്കുന്നുവെന്നതില്‍ ദുഃഖവും നിരാശയുമുണ്ട്, ദേവിയുടെ അടുത്തേക്ക് പോകാനായില്ല; തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തില്‍ ദര്‍ശനം നിഷേധിച്ച സംഭവത്തില്‍ അമല പോള്‍

തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട താരമാണ് അമല പോള്‍. സോഷ്യല്‍ മീഡിയയില്‍ താരത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ…

‘മധുര മനോഹര മോഹം’; സ്റ്റെഫി സേവ്യര്‍ സംവിധായകയാവുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തുവിട്ടു!

'മധുര മനോഹര മോഹം'; സ്റ്റെഫി സേവ്യര്‍ സംവിധായകയാവുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തുവിട്ടു മലയാളത്തിലെ പ്രമുഖ കോസ്റ്റ്യൂം ഡിസൈനര്‍ സ്റ്റെഫി സേവ്യര്‍…

വേട്ട ആരംഭിച്ചു: കൈയ്യില്‍ ആയുധവുമായി ആകാശ്; ഡോണ്‍ മാക്‌സിന്റെ ടെക്‌നോ ത്രില്ലര്‍ ‘അറ്റ്’ ന്റെ പുതിയ പോസ്റ്റര്‍ പുറത്ത്

വേട്ട ആരംഭിച്ചു: കൈയ്യില്‍ ആയുധവുമായി ആകാശ്; ഡോണ്‍ മാക്‌സിന്റെ ടെക്‌നോ ത്രില്ലര്‍ 'അറ്റ്' ന്റെ പുതിയ പോസ്റ്റര്‍ പുറത്ത് ഇന്റര്‍നെറ്റിലെ…

പ്രൈസ് ഓഫ് പോലീസ്; മിയയും കലാഭവന്‍ ഷാജോണും പ്രധാനവേഷത്തില്‍; ആകാംഷയുണര്‍ത്തി ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

പ്രൈസ് ഓഫ് പോലീസ്; മിയയും കലാഭവന്‍ ഷാജോണും പ്രധാനവേഷത്തില്‍; ആകാംഷയുണര്‍ത്തി ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ മിയ, കലാഭവന്‍ ഷാജോണ്‍ എന്നിവര്‍ പ്രധാന…

ഗൗതംമേനോനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ജോണിആന്റണി!

ഗൗതംമേനോനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ജോണിആന്റണി! മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാരമാണ് സംവിധായകൻ ജോണിആന്റണി. തന്റെ ഏറ്റവും പുതിയ ചിത്രമായ അനുരാഗം റിലീസിന്…

വളരെക്കാലത്തിന് ശേഷം ഫഡ്ജ് അവന്‍റെ കൂട്ടുകാരനുമായി അധികം വൈകാതെ സ്വര്‍ഗ്ഗീയ ഭൂമില്‍ വീണ്ടും ഒന്നിക്കും, അതുവരെ ഹൃദയഭേദകമെന്ന് സുശാന്തിന്റെ സഹോദരി പ്രിയങ്ക

സുശാന്ത് സിംഗ് രാജ്പുത്തിന്‍റെ പ്രിയപ്പെട്ട വളര്‍ത്തുനായ ഫഡ്ജ് മരിച്ചു. നടന്‍റെ സഹോദരി പ്രിയങ്കയാണ് ട്വിറ്ററില്‍ കൂടി ഈകാര്യം വ്യക്തമാക്കിയത്. സുശാന്തും…

ഒരു ചില ആളുകള്‍ ഈ സിനിമയില്‍ ഹിന്ദുയിസം,RSS അജണ്ടകള്‍ ഒളിച്ചു കടത്തുന്നു എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നതായി കാണുന്നു… ഇതില്‍ എവിടെ ആണ് ഒളിച്ചുകടത്തല്‍; കുറിപ്പ്

ഉണ്ണി മുകുന്ദന്‍ നായകനായെത്തിയ ‘മാളികപ്പുറം’ തിയേറ്ററുകളില്‍ നിറഞ്ഞോടുകയാണ്. ചിത്രത്തിലൂടെ ഉണ്ണി മുകുന്ദന്‍ സംഘപരിവാര്‍ രാഷ്ട്രീയം പറയുന്നുവെന്ന ആരോപണവും ശക്തമാണ്. എന്നാൽ…

പടം തുടങ്ങുന്നത് തന്നെ ‘ഞങ്ങള്‍ക്കാരോടും നന്ദി പറയാനില്ല’ എന്ന വാചകത്തോടെ, സിനിമ മുഴുവനും നെഗറ്റീവ്, അതിന് എങ്ങനെ സെന്‍സറിങ് കിട്ടിയെന്ന് എനിക്കറിയില്ല; മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സിനെതിരെ നടന്‍ ഇടവേള ബാബു

വിനീത് ശ്രീനിവാസന്‍ പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്. ഇപ്പോഴിതാ ഈ ചിത്രത്തിനെതിരെ രംഗത്തത്തെിയിരിക്കുകയാണ് നടന്‍ ഇടവേള ബാബു.…

ദിലീപിന്റെ അമ്മയോ പെങ്ങന്മാരോ ആയിരിക്കും ഫോണ്‍ എടുക്കുക.. അവരെ ജയിലില്‍ ഇട്ടത് പോലെയായിരുന്നു മഞ്ജുവിന്റെ തറവാട്ട് ഗുണമാണ് അവരിപ്പോഴും നിശബ്ദയായിരിക്കുന്നതിന് പിന്നില്‍; ലിബർട്ടി ബഷീർ

മഞ്ജുവുമായുള്ള വിവാഹമോചനത്തിന് ശേഷമാണ് ദിലീപ് കാവ്യയെ വിവാഹം കഴിച്ചത്. മുഹൂര്‍ത്തത്തിന് നിമിഷങ്ങള്‍ ശേഷിക്കവെയായിരുന്നു ദിലീപ് വിവാഹത്തെക്കുറിച്ച് മാധ്യമങ്ങളെ അറിയിച്ചത്. സിനിമാലോകത്തുള്ളവരില്‍…

വിജയ്- ലോകേഷ് ചിത്രത്തില്‍ കന്നഡ താരം രക്ഷിത് ഷെട്ടിയും…; പുത്തന്‍ വിശേഷങ്ങളിങ്ങനെ

തിയേറ്ററുകളില്‍ വന്‍ വിജയം നേടിയ കൈതി എത്തിയതോടെതന്നെ കോളിവുഡ് സിനിമാലോകം വലിയ പ്രതീക്ഷ വച്ചുപുലര്‍ത്തുന്ന സംവിധായകനാണ് ലോകേഷ് കനകരാജ്. തുടര്‍…

തനിക്ക് എന്തുകൊണ്ട് ആര്‍ആര്‍ആറിന്റെ ഹിന്ദി റൈറ്റ്‌സ് തന്നില്ലെന്ന് കരണ്‍ ജോഹര്‍; ബാഹുബലി വെച്ച് കോടികള്‍ ഉണ്ടാക്കിയിട്ട് ഒരു ഫോണും ബ്ലൂടൂത്ത് സ്പീക്കറുമല്ലാതെ തനിക്ക് എന്ത് തന്നെന്ന് രാജമൗലി

രാജമൗലിയുടെ സംവിധാനത്തില്‍ പുറത്തെത്തി അന്താരാഷ്ട്ര തലത്തിലേയ്ക്ക് എത്തിപ്പെട്ട ചിത്രമായിരുന്നു ആര്‍ആര്‍ആര്‍. ഇപ്പോഴിതാ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം ലഭിച്ചതിന്റെ ആഘോഷ പരിപാടിയില്‍…