News

ബിനു അടിമാലി ഡിസ്ചാർജ് ആയി! ആശുപത്രി വിട്ട ബിനുവിന്റെ ആദ്യ പ്രതികരണം പുറത്ത്!!! ‘എന്റെ കാഴ്ച്ച മങ്ങും മുമ്പ് നടന്നത്….

തൃശൂരില്‍ വച്ചുണ്ടായ അപകടത്തില്‍ മിമിക്രി കലാകാരനായ കൊല്ലം സുധി മരത്തിന് കീഴടങ്ങുകയിരുന്നു അപകടത്തില്‍ പരുക്കേറ്റ ബിനു അടിമാലിയും മഹേഷ് കുഞ്ഞുമോനും…

അയാളെ പറ്റി എനിക്ക് അറിയാം, ആൾക്കാരുടെ കയ്യിൽ നിന്നും പൈസ വാങ്ങുന്നുണ്ട്; എൻ എം ബാദുഷ

സിനിമയ്ക്കു മോശം റിവ്യൂ നല്‍കിയതിന്റെ പേരിൽ സന്തോഷ് വർക്കിആളുകൾ കയ്യേറ്റം ചെയ്ത സംഭവത്തിൽ പ്രതികരണവുമായി പ്രൊഡക്ഷൻ കൺട്രോളറും നടനുമായ എൻ…

ധ്യാൻ ശ്രീനിവാസന്‍റെ പുതിയ ചിത്രത്തിന്റെ ലോക്കേഷനിൽ അപകടം

ധ്യാന്‍ ശ്രീനിവാസന്റെ ചിത്രത്തിന്റെ ലോക്കേഷനില്‍ അപകടം. ചിത്രീകരണം പുരോഗമിക്കുന്ന സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പ് സിനിമയുടെ തൊടുപുഴയിലെ ചിത്രീകരണ വേളയിലാണ് അപകടം നടന്നത്…

മത്സരം ഏതായാലും ഞങ്ങളുടെ സംഘത്തിനാകും എല്ലാം സമ്മാനങ്ങളും, അവനാണ് ഹീറോയെന്ന് സഹോദരൻ..2 ദിവസം കഴിഞ്ഞു വരുമെന്ന് ഉറപ്പു തന്നിരുന്നുവെന്ന് അമ്മയും; തോരാ കണ്ണീർ

തൃശൂർ കയ്പമംഗലത്ത് വെച്ച് നടന്ന വാഹനാപകടത്തിലാണ് സുധി വിടപറഞ്ഞത്. ഗുരുതരമായി പരിക്കേറ്റ സുധിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചൊവ്വാഴ്ചയായിരുന്നു…

ജീവിതത്തിലെ ഏറ്റവും വലിയ പരീക്ഷണത്തിലൊന്നിനെ നേരിടുന്നു. ഒരിടവേള അനിവാര്യമാണ്; നടി കജോള്‍

സോഷ്യല്‍മീഡിയയില്‍ നിന്നും ഇടവേള എടുക്കുന്നുവെന്ന് അറിയിച്ച് നടി കജോള്‍. ”ജീവിതത്തിലെ ഏറ്റവും വലിയ പരീക്ഷണത്തിലൊന്നിനെ നേരിടുന്നു. ഒരിടവേള അനിവാര്യമാണ്.”-ഇതായിരുന്നു കജോള്‍…

നടനും സഹസംവിധായകനുമായ ശരണ്‍രാജ് വാഹനാപകടത്തില്‍ മരിച്ചു

നടനും സഹസംവിധായകനുമായ ശരണ്‍രാജ് വാഹനാപകടത്തില്‍ മരിച്ചു. ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു അപകടംനടന്നത്. മറ്റൊരു നടന്‍ പളനിയപ്പന്റെ കാര്‍ ശരണ്‍രാജിന്റെ…

ഇങ്ങനെയൊരു വീഡിയോ ചെയ്യണമെന്ന് കരുതിയതല്ല… അടുത്ത പ്രഹസനം എന്നൊന്നും പറഞ്ഞ് വരരുത്, ആ വീഡിയോയ്ക്ക് പിന്നിലെ സത്യം ഇതാണ്; ആലീസ് ക്രിസ്റ്റി പറയുന്നു

കൊല്ലം സുധിയുടെ അകാലവിയോഗത്തിന്റെ ഞെട്ടലിലാണ് ഇപ്പോഴും കലാകേരളം. അപകടത്തിന് തലേദിവസം വരെ തങ്ങളോട് കളിച്ച് ചിരിച്ചിരുന്ന സുധി ഇനി ഇല്ല…

ചാക്കോച്ചന്റെ അമ്മ മോളി ആന്റി ആണ് ഇത് അയച്ചു തന്നത്, മിസ് യൂ സുധി ചേട്ടാ; വേദനയോടെ റിമി! വീഡിയോ പങ്കിട്ട് താരം

കൊല്ലം സുധിയുമായുള്ള ഓർമ്മകൾ പങ്കുവെച്ച് ഇപ്പോഴും സഹപ്രവർത്തകർ സോഷ്യൽ മീഡിയയിലൂടെ എത്തുന്നുണ്ട്. സുധി പങ്കെടുക്കുന്ന സ്റ്റാർ മാജിക്കിൽ ഗസ്റ്റ് ആയി…

ഇനിയും കുറേ പോവാനുണ്ട്… ഒന്നിച്ച് ചെയ്യാന്‍ കുറേ കാര്യങ്ങളുണ്ട്, ഞങ്ങളുടെ വിവാഹജീവിതം രണ്ടാം വർഷത്തിലേക്ക്! ഉയിരിനും ഉലകിനുമൊപ്പം; വിഘ്നേശ് ശിവൻ

ഒന്നാം വിവാഹ വാർഷിക ദിനം ആഘോഷമാക്കി വിഘ്നേശ് ശിവനും നയൻതാരയും.സോഷ്യൽ മീഡിയയിൽ സംവിധായകൻ ഇതേക്കുറിച്ച് പോസ്റ്റും പങ്കുവെച്ചു. ഇന്നലെ വിവാഹം…

സുധി ചേട്ടൻ അടുത്തിടെയായി വല്ലാതെ മെലിഞ്ഞിരുന്നു… കണ്ണിൽ മഞ്ഞ നിറവും വന്നിരുന്നു!അപകടത്തിന് രണ്ട് ദിവസം മുമ്പ് ഞാൻ ചേട്ടനെ കണ്ടതാണ് പൊട്ടിക്കരഞ്ഞ് ലക്ഷ്മി

കൊല്ലം സുധിയുടെ വേർപാടിന്റെ ആഘാതത്തിൽ നിന്നും സിനിമാ-ടെലിവിഷന്‍ രംഗത്തുള്ളവർ ഇതുവരെ മുക്തനേടിയിട്ടില്ല. സ്റ്റാര്‍ മാജികിലെ പ്രധാന താരങ്ങളിലൊരാളായിരുന്നു കൊല്ലം സുധി.…

യൂണിഫോമിട്ട പോലീസ് അല്ല ഉള്ളത്, ബി. ഉണ്ണികൃഷ്ണന് ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെങ്കില്‍ അദ്ദേഹം പറഞ്ഞാല്‍ അത് പരിശോധിക്കും; സിറ്റി പോലീസ് കമ്മീഷണര്‍

സിനിമ സെറ്റില്‍ ഷാഡോ പോലീസിനെ ഏര്‍പ്പെടുത്താനുള്ള നടപടിയേ ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ വിമര്‍ശിച്ചതിന് പിന്നാലെ പ്രതികരണവുമായി സിറ്റി…

സുധിയുടെ മൃതദേഹം പള്ളിയിൽ സംസ്കരിച്ചതിന് ശേഷം വാടകവീട്ടിലേക്ക് ഓടിയെത്തി അസീസ്, രേണുവിനെ ആശ്വസിപ്പിച്ചു, ഉള്ള് ഉലയ്ക്കുന്ന രംഗങ്ങൾ

മരണത്തിന് തൊട്ടുമുമ്പ് വടകരയിൽ പരിപാടി അവതരിപ്പിച്ചപ്പോഴും ആളുകളെ ചിരിപ്പിക്കാനും സന്തോഷിപ്പിക്കാനും കൊല്ലം സുധി മറന്നില്ല. സുധിയുടെ മരണം ഏറ്റവും കൂടുതൽ…