അവളുടെ ഇപ്പോഴത്തെ സ്ഥിതി വച്ച് എനിക്ക് അവളെ കുറിച്ച് സംസാരിക്കാനാവില്ല;എന്റെ കുടുംബത്തില്‍ മതം ഒരു പ്രശ്നമേയല്ല; ഹൃതിക് റോഷൻ
ഈയടുത്തിടെ ബോളിവുഡ് താരമായ ഹൃഥ്വിക് റോഷന്റെ സഹോദരി സുനൈന റോഷൻ സ്വന്തം പിതാവിനും സഹോദരനുമെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ടായിരുന്നു. അത് വൻ…