വിവസ്ത്രരാക്കി ക്രൂരമായി മര്‍ദിച്ചു, തീപ്പെട്ടിയുരച്ച് ജനനേന്ദ്രിയങ്ങള്‍ കത്തിച്ച് ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു… വേദനകൊണ്ട് പുളഞ്ഞ യുവാക്കള്‍ നിലവിളിച്ചതോടെ നാട്ടുകാര്‍ എത്തിയതോടെ പ്രതികൾ മുങ്ങി!! അന്വേഷണം ഊര്‍ജിതമാക്കി പോലീസ്
ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാക്കള്‍ ആദ്യം പോലീസില്‍ പരാതിപ്പെടാന്‍ തയ്യാറായിരുന്നില്ല. എന്നാല്‍ അപകടമാണെന്ന യുവാക്കളുടെ മറുപടിയില്‍ തൃപ്തി വരാതെ ഡോക്ടര്‍…