നിറവയറിലും കുട്ടികള്‍ക്കൊപ്പം നൃത്തം ചെയ്ത് അമ്പിളി ദേവി ; അമ്പരന്ന് ആരാധകർ
അമ്ബിളിദേവിയുടെ നൃത്തവിദ്യാലയമായ നൃത്ത്യോദയയുടെ വാര്‍ഷികത്തില്‍ കുട്ടികള്‍ക്കൊപ്പം താരവും നൃത്തം ചെയ്തതാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുക്കുന്നത്. നിറവയറിലും കുട്ടികള്‍ക്കൊപ്പം നൃത്തം ചെയ്ത്…