ഏതായാലും പിഷാരടിയ്ക്ക് അഭിമാനിയ്ക്കാം, കലാപരമായും സാമ്പത്തികമായും വിജയം കൊയ്ത ഈ സൃഷ്ടിയെച്ചൊല്ലി- ഗാനഗന്ധർവ്വനെക്കുറിച്ചുള്ള ഫേസ്ബുക്ക് കുറുപ്പ് വൈറൽ!
റിലീസായി മൂന്ന് ദിവസം പിന്നിടുമ്പോൾ മികച്ച അഭിപ്രായമാണ് ഗാനഗന്ധർവ്വന് ലഭിക്കുന്നത്.ചിത്രത്തെക്കുറിച്ച് പോസിറ്റീവായാണ് അഭിപ്രായങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ നിറയുന്നത്.ഇപ്പോളിതാ ഒരു മാധ്യമ പ്രവർത്തകൻ…