പഴയ അടിമ-ഉടമ സമ്പ്രദായമൊക്കെ പോയത് താങ്കൾ അറിഞ്ഞില്ലേ ശ്രീകുമാറേ?മേനോൻ ഇപ്പോഴും പഴയ തറവാട് വീടിന്റെ ഉമ്മറത്ത് എണ്ണയും കുഴമ്പും തേച്ച് കിടക്കുവാണോ? വിധു വിൻസെന്റ് പ്രതികരണം!
കഴിഞ്ഞ ദിവസം വാർത്തകളിൽ ഇടം പിടിച്ചത് മഞ്ജു വാര്യർ ശ്രീകുമാർ മേനോൻ വിവാദങ്ങളായിരുന്നു.ഓടിയന്റെ സംവിധായകൻ ശ്രീകുമാർ മേനോൻ തന്നെ അപായപ്പെടുത്താൻ…