ചിരിയെന്ന് പറഞ്ഞാൽ ഇതാണ്! സെലിബ്രറ്റികൾ ആരാണെന്ന് അറിയേണ്ടേ..

ചിരിയെന്ന പറഞ്ഞാൽ ഇതാണ് ചിരി. ആരാധകരെ മയക്കുന്ന ചിരി. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത് ഈ കുട്ടികളുടെ ചിരിയാണ്. എന്നാൽ യാഥാർത്ഥത്തൽ ഈ കുഞ്ഞുങ്ങൾ ആരാണെന്ന് അറിയേണ്ടേ …

അജിത്-ശാലിനി താരദമ്പതികളുടെ മക്കളാണ് ഇരുവരും. അനൗഷ്കയുടെയും ആദ്വിക്കിന്റെയും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ഇരുവരുടെയും ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു.അജിത്ത് – ശാലിനി ഇവരെ പോലെ തന്നെ ഇവരുടെ കുട്ടികൾക്കും ആരാധകർ ഏറെയാണ്.

സഹോദരനും സഹോദരിയും ഒരുമിച്ചുള്ള ചിത്രമാണിത്. ഫോട്ടോയിൽ അനൗഷ്കയുടെ കയ്യിലൊരു പട്ടിക്കുട്ടിയെയും കാണാം. ഇരുവരുടെയും ഫോട്ടോ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങിലാണ്.

കുട്ടി തല എന്നാണ് അജിത്തിന്റെ മകനെ ആരാധകർ വിളിക്കുന്നത്. ഇതിന് മുൻപ് ദശാലിനിയും മകനുമൊപ്പമുള്ള ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തിരുന്നു.


Anoushka and aadvik ajiths latest photo

Noora T Noora T :