അന്നുണ്ടായ കൈയിലെ മുറിവിൻറെ പാടുകൾ ഇന്നുമുണ്ട്; അന്ന് സുരേഷേട്ടൻറെ കണ്ണുനിറയുന്നത് ഞാൻ കണ്ടു;അസീസ് പറയുന്നു
മലയാള സിനിമ പ്രേക്ഷകരുടെ മനസ്സിൽ ചേക്കേറിയ നിരവധി താരങ്ങളുണ്ട്.മിനിസ്‌ക്രീനിൽ നിന്നും ബിഗ്‌സ്‌ക്രീനിൽ എത്തിയവരുണ്ട്. നാടകത്തിലും മിമിക്രയിലും തുടക്കം കുറിച്ചാണ് താരം…