ടിനി ടോമും ബിജെപി പ്രവർത്തകനുമായ ശ്രീജിത്ത് പന്തളവുമായുള്ള ഫോൺ സംഭാഷണം പുറത്ത്;പുലിവാലുപിടിച്ച് ടിനിടോം!
പ്രധാനമന്ത്രിക്കെതിരായ പരാമർശത്തിൽ ആകെ പുലിവാല് പിടിച്ചിരിക്കുകയാണ് ടിനിടോം.കഴിഞ്ഞ ദിവസം ടിനിടോം ക്ഷമ ചോദിച്ചുകൊണ്ട് ഫേസ്ബുക് ലൈവിൽ വന്നത് വാർത്തയായിരുന്നു.ഇപ്പോളിതാ ടിനി…