‘ഞാന്‍ ഹൈദരാബാദില്‍ ആണെങ്കിലും ചെന്നൈയിലുള്ള വിഷ്ണു ഇടയ്ക്കിടെ കാണാന്‍ വരാറുണ്ട്;വിഷ്ണുവുമായുള്ള പ്രണയം തുറന്ന് പറഞ്ഞ് ജ്വാല ഗുട്ട!
കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയെ ചൂട് പിടിപ്പിച്ച വാർത്തയായിരുന്നു നടന്‍ വിഷ്ണു വിശാലും ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ടയും പ്രണയത്തിലാണ്…