News

തമന്നയുടെ പുതിയ ചിത്രങ്ങൾ വൈറൽ;എന്ത് സുന്ദരിയാണ്,രാജകുമാരിയെ പോലെയുണ്ട്!

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത് തമന്നയുടെ ചിത്രങ്ങളാണ്.വ്യത്യസ്ത വശങ്ങളിലുള്ള മോഡേൺ വസ്ത്രത്തിൽ ഹോട്ട് ലുക്കിൽ തിളങ്ങുകയാണ് താരം.ഏത്…

അനാക്കോണ്ടയുടെ പുനരാവിഷ്‌കാരം ഉടൻ ഒരുങ്ങും; ആവേശത്തോടെ പ്രേക്ഷകർ!

ലോകമെമ്ബാടുമുള്ള പ്രേക്ഷകർ ഒരേ മനസ്സോടെ ആസ്വദിച്ച സിനിമയായിരുന്നു 1997ല്‍ പ്രദര്‍ശനത്തിന് എത്തിയ അനക്കോണ്ട.വലിയ ഹിറ്റ് സമ്മാനിച്ച ചിത്രത്തിന് പിന്നീട് തുടര്‍ച്ചകളുണ്ടായെങ്കിലും…

‘ഞാന്‍ ഒരു മുസ്ലീമാണ്, എന്റെ ഭാര്യ ഹിന്ദുവും. എന്റെ കുട്ടികള്‍ ഇന്ത്യക്കാരും’;ഷാരൂഖിന്റെ വാക്കുകൾക്ക് നിറഞ്ഞ കയ്യടി!

ഒരു റിയാലിറ്റിഷോയില്‍ പങ്കെടുക്കുന്നതിനിടെ ബോളിവുഡ് നടന്‍ ഷാരൂഖാന്‍ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വാർത്തയാകുന്നത്.'മതം എന്റെ വീട്ടില്‍ ഒരു…

ചേച്ചിയെ മാത്രം കെട്ടിച്ചാൽ മതിയോ എന്ന് ആരാധകർ; തന്റെ വിവാഹത്തെ കുറിച്ച് തുറന്ന് പറഞ്ഞു ഗൗരി!

മലയാളി പ്രേക്ഷകരുടെ ഇഷ്ട്ട നായികയാണ്‌ ഗൗരി,ഇപ്പോഴിതാ തന്റെ ചേച്ചിയുടെ വിവാഹത്തെ കുറിച്ച് പറയുകയാണ് താരം ,ഇഷ്ട്ട പാരമ്പരയായ "പൗര്‍ണമിതിങ്കള്‍" നായിക…

എനിക്ക് ഒരു ദിവസം മാംസാഹാരം കഴിക്കാൻ തോന്നിയാൽ ഞാൻ കഴിക്കും,അതുപോലെയാണ് വേശ്യയുടെ വേഷവും-ടെലിവിഷൻ താരം ശ്വേത തിവാരി!

ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതെയാണ് ശ്വേത തിവാരി.ടെലിവിഷൻ പരിപാടികളിലാണ് താരം കൂടുതൽ ശ്രദ്ധ കൊടുക്കുന്നത്.ഒപ്പം ഉണ്ടായിരുന്നവർ സിനിമയിൽ അഭിനയിക്കുമ്പോഴും ശ്വേത മാത്രം…

എന്നെക്കുറിച്ച് മോശമായി പറഞ്ഞ് ഒന്നു രണ്ട് ദിവസം നിങ്ങൾ വാര്‍ത്തകളില്‍ ഇടംനേടുമായിരിക്കും,ഇത് നിങ്ങള്‍ക്കുള്ള എന്റെ സമ്മാനമാണ്;നസ്‌റുദ്ദീന്‍ ഷാക്ക് മറുപടി നല്‍കി നടന്‍ അനുപം ഖേര്‍

നസ്‌റുദ്ദീന്‍ ഷാക്ക് മറുപടി നല്‍കി നടന്‍ അനുപം ഖേര്‍.പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് അനുപം ഖേറിനെ നസ്‌റുദ്ദീന്‍ ഷാ വിമർശിച്ചിരുന്നു.ഇതിന്…

സൈബര്‍ ആക്രമണങ്ങള്‍ പരിധി കടക്കുന്നു..എനിക്ക് ഉറങ്ങാൻ കഴിയുന്നില്ല;ഷോയില്‍ പങ്കെടുത്തതില്‍ താന്‍ ഇപ്പോള്‍ ഖേദിക്കുന്നു വെന്ന് രാജനി ചാണ്ടി!

വിവാദങ്ങൾ അടങ്ങാതെ മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുകയാണ് ബിഗ്‌ബോസ് സീസൺ 2.ആദ്യഭാഗം പോലെ തന്നെ മത്സരാർത്ഥികളുടെ യഥാർത്ഥ സ്വഭാവം ഏറെക്കുറെ പ്രേക്ഷകർക്ക് ബോധ്യമായിക്കഴിഞ്ഞു.ആദ്യ…

ഇനി കാർ വാങ്ങില്ല; കാരണം തുറന്ന് പറഞ്ഞ് പൃഥ്വിരാജ്

മലയാള സിനിമയിൽ നായകനായും നിർമ്മാതാവ് , സംവിധായകനായും സ്ഥാനം പിടിച്ച താരമാണ് പൃഥ്വിരാജ്. സിനിമയോടൊപ്പം തന്നെ വാഹനപ്രേമികൂടിയാണ് പൃഥ്വി .…

പൃഥ്വിയുടെ പുതിയ ചിത്രം ‘കറാച്ചി 81’,ചാര ദൗത്യത്തെ ആസ്പദമാക്കി,പൃഥ്വിയും ടൊവിനോയും പ്രധാനവേഷത്തിൽ!

കഴിഞ്ഞ ദിവസമാണ് അയ്യപ്പനും ഘോഷിക്കും ശേഷം താൻ ചെയ്യാൻ പോകുന്ന പുതിയ ചിത്രത്തെക്കുറിച്ചുള്ള സൂചനകൾ പൃഥ്വിരാജ് പങ്കുവെച്ചത്.ഇന്ന് 10 മണിക്ക്…

നടൻ ബാലു വർഗീസിന്റെയും നടി എലീന കാതറിന്റെയും വിവാഹനിശ്ചയം കഴിഞ്ഞു;ചിത്രങ്ങൾ!

നടൻ ബാലു വർഗീസിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു.നടിയും മോഡലുമായ എലീന കാതറിനാണ് ബാലുവിന്റെ വധു.അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തു.വിജയ്…

ന​ട​ന്‍ ന​സ​റു​ദ്ദീ​ന്‍ ഷാ​യു​ടെ മ​ക​ൾ വെറ്റ​ന​റി ക്ലി​നി​ക്കി​ലെ ജീ​വ​ന​ക്കാരിയോട് ചെയ്തത് കണ്ടോ? ഇങ്ങനെയുമു ണ്ടോ പെണ്ണുങ്ങൾ !

ന​ട​ന്‍ ന​സ​റു​ദ്ദീ​ന്‍ ഷാ​യു​ടെ മ​ക​ളും ന​ടി​യു​മാ​യ ഹീ​ബ ഷാ ​വെറ്റ​ന​റി ക്ലി​നി​ക്കി​ലെ ജീ​വ​ന​ക്കാ​രെ മ​ര്‍​ദിച്ചു എന്ന വാർത്തകളാണ് എപ്പോൾ സമൂഹ…

ജാക്കി ഷ്‌റോഫും ടൈഗര്‍ ഷ്‌റോഫും ഒരേ ഫ്രയിമിൽ,’ഭാഗി-3′ ഉടനെത്തും;മാസ്സ് ആക്ഷൻ ചിത്രം!

ജാക്കി ഷ്‌റോഫും മകന്‍ ടൈഗര്‍ ഷ്‌റോഫും ഒരുമിച്ചെത്തുന്ന ചിത്രം ആരാധകർ ഏറെ പ്രതീക്ഷിച്ചതാണ്.ഇപ്പോളിതാ കാത്തിരിപ്പിന് വിരാമമിട്ട് 'ഭാഗി-3' എന്ന ചിത്രത്തിലൂടെ…