കൊറോണയെ കുറ്റം പറഞ്ഞാല്‍ ആന കൊമ്ബും പോകില്ല, അവാര്‍ഡും പോകില്ല അല്ലെ അണ്ണാ.. കാരണം കൊറോണക്ക് അധികാരം ഇല്ലല്ലോ;മോഹന്‍ലാലിനെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ!
കേരളത്തില്‍ കൊറോണ വെെറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതികരണവുമായി മോഹന്‍ലാല്‍ എത്തിയത് വലിയ ചർച്ചയാകുകയാണ്.പൗരത്വ ഭേതഗതിക്കെതിരെ പ്രതികരിക്കാത്ത തരാം ഇപ്പോൾ പ്രതികരിച്ചിരിക്കുന്നത്…