നാട്ടിൽ നടക്കുന്ന പ്രശ്നങ്ങൾക്ക് ഞങ്ങൾ എങ്ങനെ പ്രതികരിക്കും; സിനിമാക്കാര്‍ വലിയ തിരക്കിലാണ്, സിക്‌സ് പാക്ക് ഉണ്ടാക്കണം, തടി കുറയ്ക്കണം; പരിഹാസവുമായി ഹരീഷ് പേരടി
വടക്കുകിഴക്കൻ ഡൽഹിയിൽ മൂന്നു ദിവസമായി തുടരുന്ന കലാപം തുടരുകയാണ്. ഡല്‍ഹിയില്‍ അരങ്ങേറുന്ന കലാപത്തില്‍ പ്രതികരിക്കാതെ അവ കണ്ടില്ലെന്ന് നടിച്ച് പോവുന്ന…