News

ബോളിവുഡ് നടി നിമ്മി അന്തരിച്ചു

പ്രശസ്ത ബോളിവുഡ് നടി നിമ്മി അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമായി ഏറെ നാൾ ചികിത്സയിലായിരുന്നു നിമ്മി. ജുഹുവിലെ സബർബൻ ആശുപത്രിയിൽ…

അങ്ങയോട് എനിക്കുണ്ടായിരുന്ന ആദരവ് ഇരട്ടിച്ചിരിക്കുന്നു. ഈ യുദ്ധത്തിൽ നമ്മൾ വിജയിക്കും

കൊറോണയെ നേരിടാൻ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന പ്രവർത്തനങ്ങളെ അഭിനന്ദിച്ച് ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി. ഓരോദിവസവും അദ്ദേഹം ജനങ്ങളോട് വിശദമായി…

അവരെ തനിയ്ക്ക് കിട്ടിയിരുന്ന നിമിഷം മഴ കാത്തിരുന്ന വേഴാമ്പലിനെ പോലെയായിരുന്നു….. തുറന്ന് പറഞ്ഞ് രജിത്ത് കുമാർ

മോഹൻലാൽ അവതാരകനായി എത്തിയ ബിഗ്ഗ്‌ബോസ് രണ്ടാം ഭാഗം കോവിഡ് 19 നെ തുടർന്ന് കഴിഞ്ഞ ആഴ്ച്ചയാണ് അവസാനിപ്പിച്ചത്. മത്സരാർത്ഥികളെല്ലാം പുറത്തെത്തിയതോടെ…

ആടുജീവിതത്തിലെ ജോര്‍ദാന്‍ ലൊക്കേഷന്‍ സ്റ്റില്‍ പുറത്തുവിട്ട് അണിയറക്കാർ

പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രമായി കരുതുന്ന ആടുജീവിതത്തിലെ ജോര്‍ദാന്‍ ലൊക്കേഷന്‍ സ്റ്റില്‍ പുറത്തുവിട്ട് അണിയറ പ്രവർത്തകർ. ബ്ലെസിയുടെ സംവിധാനത്തിലാണ്…

നയിക്കാൻ പിണറായി എന്ന മുഖ്യമന്ത്രിയുളളപ്പോൾ നാം എന്തിന് ഭയക്കണം!

കേരള മുഖ്യമന്ത്രി പിണറായി വിജയൻ നമ്മെ നയിക്കാൻ മുന്നിലുള്ളപ്പോള്‍ ഭയമൊട്ടും വേണ്ടെന്ന് സംവിധായകൻ എം.എ. നിഷാദ്. പത്രസമ്മേളനം കഴിഞ്ഞപ്പോൾ പ്രതീക്ഷയുടെ…

ഉത്തരവാദിത്തത്തോടെ പെരുമാറൂ…

കൊറോണ വൈറസ് പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ രാജ്യം 21 ദിവസത്തേക്കാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. കനത്ത ജാഗ്രതയും മുൻകരുതലുമാണ് രാജ്യം സ്വീകരിക്കുന്നത്.…

സർജ്ജറി കഴിഞ്ഞു 8 ദിവസം രാത്രിയും പകലുമെന്നില്ലാതെ ഒരു കൂടപ്പിറപ്പിനെ അനു കുട്ടി കൂടെയുണ്ടായിരുന്നു; ഇപ്പോൾ ഞാൻ പൂർണ്ണമായി സ്ത്രീയായി മാറി……….

പുരുഷനിൽ നിന്ന് സ്ത്രീയിലേക്കുള്ള തന്റെ യാത്രയിൽ ഏറ്റവും കൊടുത്താൽ നന്ദി പറയാനുള്ളത് നടി അനുശ്രീയോടാണെന്ന് മേക്കപ്പ് ആർട്ടിസ്റ്റ് പിങ്കി വിശാൽ…

കൊറോണ 19; ആശുപത്രിയാക്കാൻ തന്റെ വീട് വിട്ട് നൽകാമെന്ന് കമലഹാസൻ

കൊ​റോ​ണ വൈ​റ​സ് പ​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ത​ന്‍റെ പ​ഴ​യ വീ​ട് താ​ത്കാ​ലി​ക ആ​ശു​പ​ത്രി​യാ​ക്കാ​ന്‍ വി​ട്ടു​ന​ല്‍​കാ​മെ​ന്ന് ന​ട​നും മ​ക്ക​ള്‍ നീ​തി മ​യ്യം അ​ധ്യ​ക്ഷ​നു​മാ​യ…

ബ്രിട്ടനിലെ ചാൾസ് രാജകുമാരന് കൊവിഡ് 19

ബ്രിട്ടനിലെ ചാൾസ് രാജകുമാരന് കൊവിഡ് 19 സ്ഥിരീകരിച്ചു.. ബക്കിംഗ്ഹാം കൊട്ടാരം തന്നെയാണ് രോഗം സ്ഥിരീകരിച്ചതായി അറിയിച്ചത്. ബ്രിട്ടനിലെ അടുത്ത കിരീടാവകാശിയാണ്…

സിനിമ മേഖലയിലെ ദിവസക്കൂലിക്കാരായ അണിയറപ്രവര്‍ത്തകർക്ക് സഹായവുമായി താരങ്ങൾ

രാജ്യത്ത് കൊറോണ വൈറസ് വ്യാപകമായി പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ പലയിടങ്ങളിലും ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തി. ചലച്ചിത്ര മേഖലയിലെ ദിവസക്കൂലിക്കാരായ അണിയറപ്രവര്‍ത്തകരും…

സഹോദരിമാരുടെ വരവോട് കൂടി ബിഗ് ബോസ്സിലെ സമാധാനം നഷ്ട്ടപെട്ടു; വീണയ്ക്ക് കിടിലൻ മറുപടിയുമായി അമൃത സുരേഷ്!

മോഹൻലാൽ അവതാരകനായി എത്തിയ ബിഗ്ഗ്‌ബോസ് ഷോ രണ്ടാം ഭാഗം കഴിഞ്ഞ ദിവസവുമായിരുന്നു അവസാനിപ്പിച്ചത്. കോവിഡ് 19 വ്യപകമായി തുടരുന്ന സാഹചര്യത്തിലായിരുന്നു…

പിടിച്ച് നിർത്താനായില്ല; വേദയിൽ പൊട്ടിക്കരഞ്ഞ് നടി അനുഷ്ക ഷെട്ടി

തെന്നിന്ത്യൻ നടി അനുഷ്കയ്ക്ക് പിടിച്ച് നിർത്താനായില്ല ഒടുവിൽ പൊട്ടിക്കരഞ്ഞ് താരം. നിശബ്ദം എന്ന പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടന്ന…