സൗജന്യയാത്ര സൗജന്യ ക്വോറന്റൈന്‍ സൗജന്യ മരണം പ്രവാസികൾക്കായി കരുതിവെച്ചത്?
നടനും സംവിധായകനുമായ ജോയ് മാത്യു ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. പ്രവാസികള്‍ക്കായി ശബ്ദമുയര്‍ത്തുകയാണ് സംവിധായകൻ വിദേശത്ത് മരണപ്പെടുന്ന പ്രവാസികള്‍ക്ക്…