ബോളിവുഡ് കോമഡി ചിത്രം ‘കൂലി നമ്ബര്‍ 1’ പുതിയ സ്റ്റിൽ പുറത്ത്!

ഡേവിഡ് ധവാന്‍ സംവിധാനം ചെയ്തിരിക്കുന്ന ഏറ്റവും പുതിയ ബോളിവുഡ് കോമഡി ചിത്രമാണ് ‘കൂലി നമ്ബര്‍ 1’. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. വരുണ്‍ ധവാന്‍ നായകനായി എത്തുന്ന ചിത്രത്തില്‍ സാറ അലി ഖാന്‍ ആണ് നായികയായി അഭിനയിക്കുന്നത്.

2020 മെയ് 1 ന് ഇന്ത്യയില്‍ പ്രദര്‍ശനത്തിന് എത്തും എന്നാണ് നേരത്തെ അറിയിച്ചിരുന്നത്. പക്ഷേ കൊറോണ വൈറസ് കാരണം സിനമയുടെ റിലീസ് തീയതി മാറ്റുകയാണ് ഉണ്ടായത്.

about ‘kooli number 1’ movie

Vyshnavi Raj Raj :