ശരീരത്തിന് പരിമിതികൾ ഉണ്ട്, പക്ഷേ മനസ്സിന് അതില്ല പൃഥ്വിയുടെ വർക്ക് ഔട്ട് ദൃശ്യങ്ങൾ …
ജോർദാനിൽ കുടുങ്ങിയ പൃഥ്വിരാജും ‘ആടുജീവിതം’ ടീമും കൊച്ചിയിലെത്തിയത് വെള്ളിയാഴിച്ചയായിരുന്നു.നടന്‍ പൃഥ്വിരാജും സംവിധായകന്‍ ബ്ലെസിയുമുള്‍പ്പെടെ 58 പേരാണ് സംഘത്തിലുണ്ടായിരുന്നത്.എന്നാൽ മടങ്ങിയെത്തിയ ശേഷം…