News

ലോക്ഡൗണില്‍ ഷോർട്ട് ഫിലീമുമായി ഗൗതം മേനോന്‍; 71 ലക്ഷം കാഴ്ചക്കാർ

ഓരോ സിനിമയിലൂടെയും പ്രേക്ഷകരെ വിസ്മയിപ്പിച്ച് കൊണ്ടിരിക്കുന്ന സംവിധായകനാണ് ഗൗതം വാസുദേവ് മേനോന്‍. അദ്ദേഹത്തിന്റെ സിനിമകളെല്ലാം വലിയ സൂപ്പര്‍ മാര്‍ക്കറ്റുപോലെയാണ്. പ്രണയം,…

ആദ്യമായി ബിക്കിനി ധരിച്ചു;ഒരുപാട് സങ്കടം തോന്നി,ഒ​രി​ക്ക​ല്‍ കൂ​ടി ചെയ്യണം!

തെന്നിന്ത്യന്‍ സിനിമയില്‍ ഒരുകാലത്ത് ഏറെ തിരക്കുള്ള നടിയായിരുന്നു കിരണ്‍ റാത്തോഡ്‌. ഗ്ലാമര്‍ വേഷങ്ങളില്‍ തിളങ്ങിയ ഇവര്‍ കമല്‍ഹാസന്‍, മോഹന്‍ലാല്‍, വിജയ്,…

സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ എങ്ങനെ നിര്‍ണയിക്കും?കോവിഡ് ചതിച്ചു!

മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ 14 ദിവസം ക്വറന്റീനില്‍ കഴിയണമെന്ന വ്യവസ്ഥയില്‍ കുഴഞ്ഞ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണ്ണയ സമിതി.…

വിമാനത്തിൽ നടുവിലെ സീറ്റ് ഒഴിച്ചിടുന്നതെന്തിന്; ചോദ്യവുമായി രജീഷ

കൊവിഡ് പ്രതിസന്ധി അനുദിനം ലോകം മുഴുവൻ രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയിലിപ്പോള്‍ സമൂഹ വ്യാപനത്തിലേക്ക് വൈറസ് ബാധ കടന്നിരിക്കുന്ന സമയം കൂടിയാണ്. ഈ…

ജോര്‍ജ് ഫ്‌ലോയിഡിന്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ആഞ്ജലീന ജോളി ചെയ്തത് കണ്ടോ

പൊലീസ് അതിക്രമത്തില്‍ ആഫ്രിക്കന്‍ വംശജനായ ജോര്‍ജ് ഫ്‌ലോയിഡ് കൊല്ലപ്പെട്ട സംഭവത്തില്‍ അമേരിക്കയില്‍ പ്രതിഷേധം ആളിക്കത്തുകയാണ്. നിരവധി പേരാണ് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച്…

താരങ്ങൾ വിട്ടു വീഴ്ചയ്ക്ക് തയ്യാർ; പതിനായിരം രൂപയ്ക്ക് തയാറാവുന്ന താരത്തെ വച്ച് അഭിനയിപ്പിക്കും

കോവിഡ് പശ്ചാത്തലത്തില്‍ നിര്‍മ്മാതാക്കള്‍ക്ക് വന്ന സാമ്പത്തിക നഷ്ടം മറികടക്കാനായി താരങ്ങളും വിട്ടു വീഴ്ചയ്ക്ക് തയാറാണെന്ന് താരസംഘടനയായ അമ്മ ജനറല്‍ സെക്രട്ടറി…

നൂറ് ദിവസമായി കര കാണാതെ തുഴഞ്ഞുകൊണ്ടിരിക്കുന്ന ഒരു കപ്പലിലാണ് ഞാൻ ; വികാര നിർഭരമായി ശില്പ ബാല

കോവിഡ് ലോക്ഡൗണിനിടെ മകളെ പിരിയേണ്ടി വന്നതിനെ കുറിച്ച് നടിയും അവതാരകയുമായ ശില്‍പ ബാല. നൂറ് ദിവസമായി മകളെ കണ്ടിട്ടെന്നുള്ള വിഷമം…

ഒടിടി റിലീസിനൊരുങ്ങി പെന്‍ഗ്വിന്‍; റിലീസ് പ്രഖ്യാപിച്ച് ആമസോണ്‍ പ്രൈം

കൊവിഡ് ലോക്ഡൗണ്‍ പശ്ചാത്തലത്തില്‍ ‘പൊന്‍മകള്‍ വന്താല്‍’ എന്ന ജ്യോതിക ചിത്രം ഒടിടി റിലീസിനൊരുങ്ങുകയാണ് . ചിത്രത്തിന് പിന്നാലെ കീര്‍ത്തി സുരേഷ്…

സീരിയല്‍ താരങ്ങളായ സഹോദരങ്ങളെ മരിച്ചനിലയില്‍ കണ്ടെത്തി

തമിഴ് സീരിയല്‍ താരങ്ങളായ സഹോദരങ്ങളെ ചെന്നൈയിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കൊടുങ്ങയ്യൂര്‍ മുത്തമിഴ് നഗറില്‍ താമസിക്കുന്ന ശ്രീധര്‍ (50), ജയകല്യാണി…

വിവാഹം കഴിക്കാന്‍ താല്പര്യം ഇല്ലായിരുന്ന പേളി മാണിക്ക് ഷോയില്‍ എത്തിയപ്പോള്‍ സംഭവിച്ചത്?

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രണയം മൊട്ടിട്ട് വിവാഹത്തിലെത്തിയ സെലിബ്രിറ്റി ജോഡിയാണ് പേളി മാണിയും ശ്രീനിഷും. ബിഗ് ബോസ് റിയാലിറ്റി…

ഇന്ത്യയിലേക്ക് തിരിച്ചു വരാൻ അതിയായ മോഹം!

കോ​വി​ഡ് കാ​ല​ത്ത് ഭ​ര്‍​ത്താ​വി​നും മ​ക്ക​ള്‍​ക്കു​മൊ​പ്പം അ​മേ​രി​ക്ക​യി​ലേ​ക്ക് പോ​യ​ ബോ​ളി​വു​ഡ് താ​രം സ​ണ്ണി ലി​യോൺ.ഇപ്പോളിതാ തനിക്ക് ഇ​ന്ത്യ​യി​ലേ​ക്ക് തി​രി​ച്ചു വ​രാ​ന്‍ അ​തി​യാ​യി…

അവര്‍ മരിച്ച്‌ ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷം ഇങ്ങനെയൊന്നും പറയരുത്;അവര്‍ ജീവിച്ചിരുന്നപ്പോള്‍ എഴുതാമായിരുന്നു!

പകരംവെയ്ക്കാൻ കഴിയാത്തവരാണ് ഓരോ ദുരന്തത്തിലൂടെയും നമ്മെ വിട്ടു പോകുന്നത്. ഇതു പോലൊരു രാത്രിയാത്രയുടെ നഷ്ടമായിരുന്നു നടി മോനിഷ. വളരെ ചെറുപ്പത്തിലെ…