ആഷിക് അബുവിന്റെ സംവിധാനത്തിൽ ബ്രഹ്മാണ്ഡചിത്രം ഒരുങ്ങുന്നു; നായകൻ പൃഥ്വിരാജ്
‘മലയാളരാജ്യം’ എന്ന സ്വതന്ത്ര രാഷ്ട്രം സ്ഥാപിച്ച വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം സിനിമയാകുന്നു. പൃഥ്വിരാജിനെ നായകനാക്കി ബ്രഹ്മാണ്ഡചിത്രം ഒരുക്കുന്നതാകട്ടെ ആഷിഖ്…