സിനിമയിൽ പുതിയ നായികമാർക്ക് പരിഗണന, നായികമാരോടുളള വിവേചനം തുറന്ന് പറഞ്ഞ് ദുർഗ കൃഷ്ണ

സിനിമയിൽ പുതിയ നായികമാർക്ക് ആണ് കൂടുതൽ പരിഗണനയെന്നും, അതുകൊണ്ടാണ് നായികമാർ അധികകാലം നിലനിൽക്കാത്തതെന്നും നടി ദുർഗ കൃഷ്ണ. സിനിമയിൽ നായികമാരോടുളള വിവേചനം ഒരു മാധ്യമത്തിൽ തുറന്ന് പറഞ്ഞിരിക്കുകയാണ് നടി ദുർഗ കൃഷ്ണ.

ഒരു നായിക തന്റെതായ സ്ഥാനം നേടിയ എടുത്ത് എന്തെങ്കിലുമൊക്കെ ഡിമാൻഡ് ചെയ്യാറ് ആകുമ്പോഴേക്കും പുതിയ നായിക എത്തുമെന്നും പിന്നീട് പുതിയ നായികയുടെ പുറകെ സിനിമാലോകം പോകുമെന്നും ദുര്ഗ പറയുന്നു

Noora T Noora T :