ഇതൊരു ഫാന്‍ ക്ലബ് ആണെന്ന് തോന്നുന്നുണ്ടോ? ആരാധകര്‍ക്ക് എന്റെ പേരില്‍ ഇത്തരത്തിലുള്ള ചിത്രങ്ങളും വീഡിയോയും അപ്ലോഡ് ചെയ്യാന്‍ സാധിക്കും എന്നാണോ?
തന്റെ പേരില്‍ അഡല്‍ട്ട് വീഡിയോകള്‍ ഷെയര്‍ ചെയ്യുന്ന യൂട്യൂബ്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ക്കെതിരെ നടി കൊയ്ന മിത്ര. "ഇതൊരു ഫാന്‍ ക്ലബ്…