ഹോട്ട് ലുക്കിൽ റിമ..ചിത്രം ഏറ്റെടുത്ത് ആരാധകർ!

ഗ്ലാമറസ് ഫോട്ടോഷൂട്ടിന്റെ മറ്റൊരു വേര്‍ഷന്‍ പങ്കുവെച്ച്‌ നടി റിമ കല്ലിങ്കല്‍. ഈ സ്റ്റൈലിനുപിന്നില്‍ സ്മിജി ആണെന്ന് റിമ പറയുന്നു.ചിത്രത്തിൽ നല്ല ഹോട്ടാണെന്നാണ് ആരാധകർ പറയുന്നത്.

ആഷിഖ് അബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ കാത്തിരിപ്പിലാണ് റിമ. റിമയാണ് ചിത്രത്തിലെ നായികാ വേഷം കൈകാര്യം ചെയ്യുക.

about rim akallinkal

Vyshnavi Raj Raj :