News

ഹിന്ദി ടെലിവിഷന്‍ നടന്‍ സമീര്‍ ശര്‍മ തൂങ്ങിമരിച്ച നിലയില്‍

ഹിന്ദി സീരിയല്‍ നടന്‍ സമീര്‍ ശര്‍മയെ മുംബൈ മലാഡ് വെസ്റ്റിലെ ഫ്ലാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മുംബൈയിലെ ഫ്ലാറ്റിലാണ്…

മരക്കാർ റിലീസ് ചെയ്യാന്‍ കഴിയാത്തതിൽ ദുഃഖം; അതെ സമയം സന്തോഷവും സഹനിർമാതാവായ റോയ് സി.ജെ പറയുന്നു

മരക്കാർ അറബിക്കടലിന്റെ സിംഹം തിയറ്ററിൽ എത്തിക്കാൻ സാധിക്കാത്തതിൽ ദുഃഖവും അതേസമയം സന്തോഷവുമുണ്ടെന്ന് ചിത്രത്തിന്റെ സഹനിർമാതാവായ റോയ് സി.ജെ. https://youtu.be/LfqhgnbOCgE ഇതിനെ…

അച്ഛന് പിറന്നാ ൾ ദിനത്തിൽ സര്‍പ്രൈസ് സമ്മാനവുമായി നടന്‍ ഉണ്ണി മുകുന്ദന്‍; സന്തോഷം ഏറ്റെടുത്ത് ആരാധകർ

അച്ഛന്റെ പിറന്നാള്‍ ദിനത്തില്‍ തനിക്ക് ഏറെ പ്രിയപ്പെട്ടത് സമ്മാനമായി നല്‍കിയിരിക്കുകയാണ് നടന്‍ ഉണ്ണി മുകുന്ദന്‍. അച്ഛന്‍ ഉപയോഗിച്ച്‌ കൈമറിഞ്ഞു പോയ…

അമ്മയെപ്പോലെ അലംകൃതിയും ഒരു മാധ്യമ പ്രവർത്തകയാകുമോ?

പ്രിയ താരം പൃഥ്വിരാജിന്റെ മകൾ അലംകൃത എപ്പോൾ സോഷ്യൽ മീഡിയയിലെ താരമാണ്.താര കുടുംബം കൂടുതലായും പങ്കുവയ്ക്കുന്നത് അലംകൃതയുടെ വിശേഷങ്ങളാണ്.ഫാദേഴ്‌സ് ഡേയില്‍…

കൂട്ട് കെട്ട് വീണ്ടും! അണിയറയിൽ ഒരുങ്ങുന്നത് ആ ചിത്രത്തിന്റെ രണ്ടാം ഭാഗം

മോഹൻലാലുമായി ഒന്നിക്കുമോ എന്ന ചോദ്യത്തിനുള്ള സംവിധായകൻ സിബി മലയിലിന്റെ മറുപടി ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. മനോരമക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ്സ്…

സുഖമായിരിക്കുന്നു, രണ്ടു ദിവസത്തിനകം ആശുപത്രി വിടും!

കോവിഡ് ബാധ സ്ഥിരീകരിച്ച്‌ ചികിത്സയില്‍ പോയ ഗായകന്‍ എസ്.പി. ബാലസുബ്രഹ്മണ്യം വീഡിയോയുമായി ഫേസ്ബുക്കില്‍. താന്‍ സുഖമായിരിക്കുന്നുവെന്നും രണ്ടു ദിവസത്തിനകം വീട്ടില്‍…

ഏറ്റവും വലിയ സ്വപ്നമായിരുന്നു; മകളുടെ ആ മോഹത്തെ കുറിച്ച് തുറന്ന് പറഞ്ഞ് ജലജ

മലയാളി പ്രേക്ഷകരുടെ ഒരുകാലത്തെ പ്രിയ നടിമാരിൽ ഒരാളായിരുന്നു നടി ജലജ. തനിയ്ക്ക് ലാബിക്കുന്ന കഥാപാത്രങ്ങൾ എല്ലാം നിഷ്പ്രയാസം അഭിനയിച്ച് ഫലിപ്പിക്കുന്നതിയിൽ…

സുശാന്തിന്റെ മരണം ; റിയാ ചക്രബര്‍ത്തിയോട് ചോ​ദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി

ന​ട​ന്‍ സു​ശാ​ന്ത് സിം​ഗ് ര​ജ്പു​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ല്‍ കേ​സി​ല്‍ ചോ​ദ്യം ചെ​യ്യ​ലി​നു ഹാ​ജ​രാ​കാ​ന്‍ ന​ടി റി​യ ച​ക്ര​ബ​ര്‍​ത്തി​ക്ക് എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ്…

കുട്ടികളെ പോലും വെറുതെ വിടാത്ത ഇത്തരം ആള്‍ക്കാരെ കാണുമ്പോള്‍ ലജ്ജ തോന്നുന്നു!

അനിഖ സുരേന്ദ്രനെതിരെ സൈബർ ആക്രമണം.അനിഖയുടെ ചിത്രങ്ങള്‍ക്ക് താഴെ അശ്ലീല കമന്റുകള്‍ പങ്കുവച്ചാണ് ചില സദാചാര വാദികൾ എത്തിയത്. ഇവർക്കെതിരെ നടിയും…

പ്രണയമുണ്ട്, സിനിമയിലല്ല; എന്നെ മനസിലാകുന്ന ഒരാളാണ്; രഹസ്യം പരസ്യമാക്കി അനുശ്രീ

മലയാള സിനിമയിലെ മുൻനിര നായികമാരിൽ ഒരാൾ . ഏതാനും ഒരുപിടി സിനിമകളിലൂടെയും സ്വഭാവ സവിശേഷതകൊണ്ടും മലയാളികളുടെ ഹൃദയം കവർന്ന നടിയായി…

ഒരു മുസ്ലീം കുടുംബത്തിൽ ജനിച്ചു വളർന്ന പെൺകുട്ടി എങ്ങനെ ലക്ഷ്മിപ്രിയയായി? പേര് കണ്ട് ഹാലിളകുന്നവർ അറിയണം; വൈറൽ കുറിപ്പ്

സോഷ്യൽ മീഡിയയിൽ ഏറ്റവുമധികം സൈബർ ആക്രമണങ്ങൾക്ക് ഇരയാകുന്ന വ്യക്തിയാണ് ലക്ഷ്മിപ്രിയ. ഭർത്താവടക്കം താരത്തെ പിന്തുണച്ചുകൊണ്ട് എത്തിയിരുന്നു. ലക്ഷ്മിപ്രിയയെക്കുറിച്ച് മാധ്യമപ്രവർത്തകയായ അഞ്ജു…

സുശാന്തിന്റെ കാമുകി റിയ ചക്രവര്‍ത്തി മുങ്ങി; കാണാനില്ലെന്ന് ബിഹാര്‍ പോലീസ്

സുശാന്ത് സിങ് രാജ്പുത്തിന്റെ കാമുകി റിയ ചക്രവര്‍ത്തിയെ കാണാനില്ലെന്ന് ബീഹാര്‍ പോലീസ് മേധാവി. സുശാന്തിന്റെ പിതാവ് കെ.കെ. സിങ്ങിന്റെ പരാതിയെത്തുടര്‍ന്ന്…