News

ഒരു അൽ- കുല ആക്കാനും ആകാനും , തല തെറിച്ച പെണ്ണ് ആകാനും നിമിഷങ്ങൾ മാത്രം. അച്ഛനും അമ്മയും കലർന്ന, ആണും പെണ്ണുമായ ഒരു മനസ്സ് ഉണ്ട്..

ബിഗ് ബോസ് ഒന്നാം സീസണിലൂടെ പ്രേക്ഷകർക്കിടയിൽ സുപരിചിതയായി മാറുകയായിരുന്നു ഹിമ ശങ്കഒന്നാം സ്ഥാനക്കാരനായ സാബുമോൻ അബ്ദു സമദുമായി ഉണ്ടായ വിവാദങ്ങൾ…

താര കുടുംബത്തിലേക്ക് വീണ്ടുമൊരു സന്തോഷം കൂടി; കാവ്യ മാധവന്‍ രണ്ടാമതും ഗര്‍ഭിണി?

മലയാള സിനിമയിൽ ഏറ്റവും കൂടുതൽ വിവാദങ്ങളിലിടംപിടിച്ച താരദമ്പതികൾ ആരാണെന്ന് ചോദിച്ചാൽ സംശയമില്ലാതെ ഒരുത്തരം പറയാം . ദിലീപും കാവ്യാ മാധവനുമായിരിക്കും…

സാന്ദ്രയുടെ തങ്കക്കൊലുസ്; മണ്ണറിഞ്ഞും മഴ നനഞ്ഞും വളരുന്ന രണ്ട് കുഞ്ഞിളം കിളികള്‍,വൈറലായി മോഹൻലാലിൻറെ കുറിപ്പ്

എന്റെ കുട്ടികളെ ഇതുപോലെ വളർത്താൻ എനിക്ക് പ്രചോദനം ആയതു മഴയത്തും വെയിലത്തും ഇറക്കാതെ അവർക്കു മൊബൈൽ ഫോണും കൊടുത്തു ഇരുത്തുന്ന…

കോവിഡ് : ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില മോശമായി…

കോവിഡ് ബാധിച്ചു ചികിത്സയില്‍ കഴിയുന്ന ഗായകന്‍ എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില മോശമായതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. മെഡിക്കല്‍ വിദഗ്ധ സംഘത്തിന്റെ…

തന്റെ ഓരോ സിനിമയ്ക്ക് പിന്നിലും ഒരാളുടെ അനുവാദമുണ്ടെന്ന് ഹണി റോസ്!

തന്റെ ഓരോ സിനിമയ്ക്ക് പിന്നിലും ഒരാളുടെ അനുവാദമുണ്ടെന്ന് തുറന്ന് പറയുകയാണ് ഹണി റോസ്. സിനിമ ചെയ്യുമ്പോൾ വിനയൻ സാറിനെ അറിയുക്കുമെന്നും…

ഫോട്ടോയ്ക്ക് താഴെ അശ്ലീല കമെന്റ്;യുവാവിന്റെ ഫോട്ടോ സഹിതം പങ്കുവച്ച് സുരഭി ലക്ഷ്മി,ഞെട്ടിച്ച് കളഞ്ഞെന്ന് സോഷ്യൽ മീഡിയ!

സമൂഹമാധ്യമത്തിൽ അശ്ലീല കമന്റ് പോസ്റ്റ് ചെയ്ത യുവാവിന് മറുപടിയുമായി നടി സുരഭി ലക്ഷ്മി.സുരഭിയുടെ സുഹൃത്ത് നിർമിച്ച ത്രിഡി മാസ്ക് പരിചയപ്പെടുത്തുന്ന…

ചുവപ്പിൽ തിളങ്ങി നവ്യ നായർ;പുതിയ ചിത്രങ്ങൾ വൈറൽ!

ചുവപ്പിൽ തിളങ്ങി നവ്യ നായർ. താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത പുതിയ ചിത്രങ്ങളാണ് ആരാധകരുടെ ഇടയിൽ വൈറൽ. മോഡേൺ വസ്ത്രത്തിൽ…

മോഹൻലാലിനോപ്പമുള്ള ആദ്യ ചിത്രം മുങ്ങി,എനിക്ക് ഉണ്ടായത് വലിയ നഷ്ടം!

ബോളിവുഡ് സിനിമ ലോകത്തെ താര സുന്ദരിമാരിൽ ഒരാളാണ് വിദ്യ ബാലൻ. ഇപ്പോളിതാ തന്റെ സിനിമ ജീവിതത്തെ കുറിച്ച് തുറന്ന് പറയുകയാണ്…

ഇരുട്ടിൽ ഒരാൾ പോക്കറ്റിൽ കയ്യിട്ടു; ഞാൻ അയാളെ തല്ലി..പക്ഷെ വാർത്തകൾ വന്നത് മറ്റൊരു രീതിയിലായിരുന്നു!

ക്യാരക്ടർ വേഷങ്ങളും അതീവ ഗ്ലാമർ വേഷങ്ങളും ചെയ്യാൻ കഴിവുണ്ടെന്ന് പല തവണയായി തെളിയിച്ചിട്ടുള്ള പ്രിയ നടിയാണ് പ്രിയാമണി. സിനിമ താരങ്ങളുടെ…

മകനെ നഷ്ട്ടപെട്ടപ്പോൾ ആദ്യ വിവാഹം വേർപ്പെടുത്തി..വീണ്ടുമൊരു വിവാഹം കഴിച്ചു;പ്രകാശ് രാജിന്റെ ജീവിതം ഇങ്ങനെ!

തെന്നിന്ത്യന്‍ സിനിമാലോകത്തെ ഏറ്റവും മുന്‍നിര നടന്മാരില്‍ ഒരാളാണ് പ്രകാശ് രാജ്. അഞ്ച് വയസുള്ള മകനെ നഷ്ടപ്പെട്ടതിന് ശേഷം നാല്‍പത്തിയഞ്ചാം വയസിലായിരുന്നു…

ലെന സംവിധായികയാകുന്നു

ലെന സംവി​ധായി​കയാകുന്നു.ആ​ദ്യ​മാ​യി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ന്.​ രചന നി​ര്‍വഹി​ക്കുന്നതും ലെനയായി​രി​ക്കും. തി​രക്കഥയുടെ ഫ​സ്റ്റ് ​ഡ്രാ​ഫ്ട് ​ക​ഴി​ഞ്ഞശേഷം ​ ​​ ​തി​ര​ക്ക​ഥ​…

ബാലഭാസ്‌കറിന്റെ അവസാന ഗാനം പൂര്‍ത്തിയാക്കി ബിജിബാല്‍

അകാലത്തില്‍ മരണമടഞ്ഞ വയലിനിസ്റ്റ് ബാലഭാസ്‌കര്‍ അവസാനമായി സംഗീതസംവിധാനം നിര്‍വഹിച്ച ഗാനത്തിന്റെ ഫീമെയില്‍ വേര്‍ഷന്‍ പുറത്തിറക്കി. 'വേളിക്ക് വെളുപ്പാന്‍കാലം' എന്ന ചിത്രത്തിലെ…