ആണ്‍കുട്ടികള്‍ക്ക് കൂട്ടുകാരിയെ കിട്ടിയാല്‍ സ്‌നേഹം ഡിവൈഡ് ചെയ്യും; സമയമുണ്ടേല്‍ അവർ ഓണത്തിന് വരട്ടെ
മക്കള്‍ ഒരു ജീവിതം തുടങ്ങുമ്പോള്‍ അവരുടെ കുടുംബത്തിന് പ്രാധാന്യം കിട്ടുമെന്ന് മല്ലിക സുകുമാരൻ. ഓണത്തിന് എവിടെയാണ് മോനേയെന്ന് ചോദിക്കും. സമയമുണ്ടേല്‍…