ലഹരിമരുന്ന് കേസ്; പ്രശസ്ത ഡാന്‍സര്‍ കിഷോര്‍ ഷെട്ടി പിടിയില്‍

ലഹരി വസ്തുക്കള്‍ കടത്തിയ സംഭവത്തില്‍ ഡാന്‍സറും നടനുമായ കിഷോര്‍ ഷെട്ടിയെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. ശനിയാഴ്ചയാണ് മംഗലാപുരം സിറ്റി ക്രൈം ബ്രാഞ്ച് കിഷോറിനെ പിടികൂടിയത്.

പ്രശസ്ത ബോളിവുഡ് ചിത്രം എബിസിഡിയില്‍ കിഷോര്‍ അഭിനയിച്ചിട്ടുണ്ട്. കൂടാതെ ഡാന്‍സ് ഇന്ത്യ ഡാന്‍സ് എന്ന റിയാലിറ്റി ഷോയിലെ മത്സരാര്‍ഥിയുമായിരുന്നു

Noora T Noora T :