ലഹരി മരുന്ന് കേസ്; ദീപിക പദുകോണിനെ ചോദ്യം ചെയ്യുന്നു
ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില്‍ ബോളിവുഡ് താരം ദീപിക പദുകോണിനെ ചോദ്യം ചെയ്യുന്നു.…
ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില്‍ ബോളിവുഡ് താരം ദീപിക പദുകോണിനെ ചോദ്യം ചെയ്യുന്നു.…
ക്രിക്കറ്റ് താരം വിരാട് കൊഹ്‍ലിയെയും ഭാര്യ അനുഷ്‌കയേയും കുറിച്ചുള്ള ഇന്ത്യന്‍ മുന്‍ നായകന്‍ സുനില്‍ ഗാവസ്‌കറിന്റെ പരാമര്‍ശം വിവാദത്തില്‍. മത്സരത്തിനിടെ…
ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വാക്കുകൾ വളച്ചൊടിക്കപെട്ടപ്പോൾ മറുപടിയുമായി കഴിഞ്ഞ ദിവസം നടൻ റോഷൻ രംഗത്ത് എത്തിയിരുന്നു സീ…
ദൃശ്യം 2വിന്റെ ചിത്രീകരണം ആലുവയില്‍ ആരംഭിച്ചു. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂര്‍ തന്നെയാണ് രണ്ടാം ഭാഗവും നിര്‍മിക്കുന്നത്. ജീത്തു…
സംഗീത ചക്രവർത്തി എസ് പി ബാലസുബ്രഹ്മണ്യം കാലയവനികയ്ക്കുള്ളിൽ മറഞ്ഞിരിക്കുകയാണ്. 74-ാം വയസ്സിൽ തന്‍റെ അവിസ്മരണീയമായ പാട്ടുകള്‍ അവശേഷിപ്പിച്ചുകൊണ്ട് അദ്ദേഹം ഓര്‍മ്മയായപ്പോള്‍…
എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ വിയോഗത്തിന്റെ ഞെട്ടലിലാണ് ആരാധകർ. അദ്ദേഹവുമായുള്ള ഓർമ്മകൾ പങ്കുവെച്ചാണ് താരങ്ങൾ എത്തുന്നത്. എസ്.പി. ബിയ്ക്ക് ഒപ്പമുള്ള ഓര്‍മ്മകള്‍ പങ്കുവച്ച്…
മലയാള സിനിമയിലെ അമ്മ ആരാണെന്ന് ചോദിച്ചാൽ ആദ്യം ഓർമ്മ വരുന്നത് കവിയൂർ പൊന്നമ്മയെയായിരിക്കും. മലയാള സിനിമയിലെ ഒട്ടുമിക്ക മുൻ നിര…
അഞ്ചു പതിറ്റാണ്ടിലേറെ പഴക്കമുള്ള സൗഹൃദമാണ് ഇളയരാജയ്ക്ക് നഷ്ടമായിരിക്കുന്നത്. കണ്ണീരിൽ കുതിർന്ന യാത്രാമൊഴിയാണ് എസ്.പി ബാലസുബ്രഹ്മണ്യത്തിന് ഇളയരാജ നൽകിയത് ബാലു വേഗം…
പ്രശസ്ത ഗായകന്‍ എസ് പി ബാലസുബ്രഹ്‌മണ്യത്തിന്റെ ഭൗതികശരീരം ചെന്നൈയിലെ മഹാലിംഗപുരത്തെ വീട്ടിലെത്തിച്ചു.കൊവിഡ് സുരക്ഷാ ചട്ടങ്ങള്‍ പാലിച്ച് ഇവിടെ പൊതുദര്‍ശനം നടത്തുകയാണ്.…
എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ വേര്‍പാട് ഇന്ത്യന്‍ സംഗീത ലോകത്തെ നികത്താനാകാത്ത വിടവാണ്. സമാനതകളില്ലാത്ത സംഗീതവും മധുരശബ്ദവും എസ് പി ബാലസുബ്രഹ്മണ്യത്തെ…
വാനമ്പാടി സീരിയയിലിലൂടെ മലയാളിക്ക് പരിചതമായ മുഖമാണ് സായ് കിരൺ റാം. ഇപ്പോൾ ഇതാ എസ്പിബിയ്ക്ക് ആദരാഞ്ജലികൾ നേരുന്ന സായിയുടെ വീഡിയോ…
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ പരാതിയില്‍ താരങ്ങൾക്ക് കോടതിയുടെ നോട്ടീസ്.പാര്‍വ്വതി തിരുവോത്ത്,റിമ കല്ലിങ്കല്‍,രേവതി,രമ്യാ നമ്പീശന്‍,സംവിധായകന്‍ ആഷിഖ് അബു എന്നിവർക്കാണ് കോടതിയുടെ…