ഇരട്ടക്കുഞ്ഞുങ്ങൾക്ക് ജന്മം നൽകി? പ്രതികരിച്ച് മേഘ്ന രാജ്… സന്തോഷത്തോടെ ആരാധകർ!
തന്റെ പേരിൽ പ്രചരിക്കുന്ന വ്യാജ വാർത്തകളോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് മേഘ്ന രാജ്. മേഘ്ന ഇരട്ടക്കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയെന്നും ചിരു പുനർജനിച്ചുവെന്നുമെല്ലാം…