കൈയിൽ ചുംബിക്കുന്ന സീൻ കഴിഞ്ഞപ്പോൾ ലാലേട്ടൻ പറഞ്ഞു…ഇനി ഞാൻ ഈ കൈ കഴുകുന്നില്ല ന്ന്..അനുഭവം തുറന്ന് പറഞ്ഞ് മഞ്ജു സുനിച്ചൻ!
ടെലിവിഷൻ പരമ്പരകളിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് മഞ്ജു. ജിബു ജേക്കബ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനായ മുന്തിരിവള്ളികൾ തളിർക്കുമ്പോൾ…