അവയവകടത്ത് .. സർക്കാർ ഉദ്യോഗസ്ഥർ മുതൽ സർക്കാർ ഡോക്ടർമാർ വരെ നീളുന്നു… അവയവ മാഫിയ റാക്കറ്റിന് ആര് കടിഞ്ഞാണിടും? പൂട്ടികെട്ടാൻ തിരുവനന്തപുരം റൂറൽ എസ്.പി!
കേരളത്തിൽ അവയവ മാഫിയ റാക്കറ്റ് പ്രവർത്തിക്കുന്നെണ്ടെന്നുള്ള വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിലായി മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. അവയവ കടത്തുമായി ബന്ധപ്പെട്ട് സർക്കാർ ഉദ്യോഗസ്ഥർ…