സര്‍ഗാത്മകമായ ഉള്ളടക്കത്തെ രാഷ്ട്രീയ അജണ്ടയിൽ നിന്ന് സംരക്ഷിക്കണം..അതിനെ നിയന്ത്രിക്കാനുള്ള ശ്രമത്തെ നിയമപരമായി നേരിടണം! ഒടിടി പ്ലാറ്റ്‌ഫോമുകളെ നിയന്ത്രിക്കാനുള്ള നീക്കത്തിനെതിരെ രൂക്ഷമായി വിമര്‍ശിച്ച് മുരളി ഗോപി
ഇന്ത്യയില്‍ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്കും ന്യൂസ് പോര്‍ട്ടലുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസമായിരുന്നു തീരുമാനിച്ചത്. നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ പ്രൈം തുടങ്ങിയ…