ഞങ്ങടെ വാർഡിൽ വോട്ടു കൊടുക്കാൻ യോഗ്യരായ ആളുകൾ വന്നു; അതുകൊണ്ട് വോട്ട് ചെയ്തു തുടങ്ങാമെന്നു തോന്നി; കന്നി വോട്ടിന്റെ സന്തോഷത്തിൽ വീണ നായർ
തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പാണ് ഇന്ന് നടക്കുന്നത്. വോട്ടു ചെയ്തതിന്റെ സന്തോഷത്തിലാണ് സിനിമ സീരിയൽ താരങ്ങൾ. സോഷ്യൽ മീഡിയയിൽ…