മലയാളത്തില്‍ ഒരു ഡയലോഗ് പോലും കിട്ടാതിരുന്ന സമയം, തമിഴിലെ ആ ഹിറ്റ് സംവിധായകനോട് ചാന്‍സ് ചോദിച്ചിരുന്നുവെന്ന് ജോജു
സഹനടനായും വില്ലനായും പ്രേക്ഷകര്‍ക്ക് നല്ല കഥാപാത്രങ്ങള്‍ സമ്മാനിച്ച താരമാണ് ജോജു ജോര്‍ജ്. ഏത് കഥാപാത്രം ആണെങ്കിലും ഒട്ടും മുഷിപ്പിക്കാതെ എല്ലാം…