News

ഞാന്‍ മരിച്ചിട്ടേ ചേച്ചി മരിക്കാവൂ, ചേച്ചി ഇല്ലാത്ത ഒരു നിമിഷം..എനിക്ക് ആലോചിക്കുക പോലും വയ്യാ; വൈറലായി സായ്കുമാറിന്റെ മകള്‍ വൈഷ്ണവി പങ്കിട്ട കുറിപ്പ്

സായ് കുമാറിന്റെ മകള്‍ വൈഷ്ണവി സായ് കുമാര്‍ അടുത്തിടെയാണ് അഭിനയ രംഗത്തേക്ക് എത്തുന്നു എന്ന വാര്‍ത്തകള്‍ പ്രേക്ഷകര്‍ എല്ലാവരും ഇരുകയ്യും…

‘കണ്‍ഗ്രാജുലേഷന്‍സ് പക്ഷെ, ഹൃദയഭേദകം’ വൈറലായി രാഹുലിന്റെ പുത്തന്‍ ചിത്രങ്ങള്‍

അവതാരകനായും അഭിനേതാവും പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് രാഹുല്‍ രവി. മോഡലിംഗില്‍ നിന്നും അഭിനയ രംഗത്തേക്കത്തിയ രാഹുലിന്റെ പൊന്നമ്പിളിയിലെ ഹരിപത്മനാഭന്‍ ആണ്…

അയ്യേ… ഇവനാണോ ഭാവനയുടെ നായകന്‍? തനിക്ക് ഏറെ നാണക്കേട് തോന്നിയ ആ സംഭവത്തെക്കുറിച്ച് പറഞ്ഞ് ആസിഫ് അലി

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താര ജോഡികളാണ് ആസിഫ് അലിയും ഭാവനയും. നിരവധി ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ചിട്ടുള്ള താരങ്ങള്‍, ഹണി ബീ എന്ന…

ഹൃദയാഘാതം മൂലം ബംഗാളി നടന്‍ മനു മുഖര്‍ജി അന്തരിച്ചു

പ്രമുഖ ബംഗാളി നടന്‍ മനു മുഖര്‍ജി(90) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഞായറാഴ്ചയായിരുന്നു അന്ത്യം. വിഖ്യാത സംവിധായകന്‍ മൃണാളന്‍ സെന്നിന്റെ നില്‍…

നിങ്ങളുടെ ജീവിത പങ്കാളിയാകാൻ കഴിഞ്ഞതിൽ ഞാൻ ഭാഗ്യവതി ; എന്റെ വികാരങ്ങളെ ബഹുമാനിക്കുന്നതിനും എന്നെ മനസിലാക്കുന്നതിനും നന്ദിയെന്ന് ദർശന

കറുത്തമുത്ത്, പട്ടുസാരി സുമംഗലീ ഭവ, മൗനരാഗം തുടങ്ങി പരമ്പരകളിലൂടെ പ്രേക്ഷകരുടെ പ്രിയ താരമായി മാറുകയായിരുന്നു ദർശന ദാസ്. ഏതുവേഷവും തനിക്ക്…

ബാല ചേട്ടനെപ്പോലെയാണ്, കെയറിം​ഗാണ് തന്നെ ആഘർഷിച്ചത്; ചർച്ചയായി പഴയ അഭിമുഖം.. മകള്‍ക്ക് വേണ്ടി ഒന്നിച്ചൂടേയെന്ന് ആരാധകര്‍

തെന്നിന്ത്യൻ നടനാണ് ബാലയെങ്കിലും മലയാളത്തിലും ഒട്ടേറെ ആരാധകരുണ്ട് താരത്തിന്. കളഭം, ബിഗ്ബി,സാഗർ ഏലിയാസ് ജാക്കി എന്നിങ്ങനെ നിരവധി സിനിമകളിലൂടെപ്രേക്ഷകരുടെ പ്രിയങ്കരനായി…

‘ആ ഷൂ നക്കിയുടെ പേര് കേരളം ചവറ്റു കൊട്ടയിലേക്ക് എറിയണം; ഹരീഷ് പേരടി

രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജിയുടെ (ആര്‍.‌ജി‌.സി‌.ബി) തിരുവനന്തപുരത്ത് ആരംഭിക്കുന്ന രണ്ടാമത്തെ ക്യാംപസിന്ആര്‍.എസ്.എസ് നേതാവ് എം‌.സി. ഗോള്‍‌വാള്‍ക്കറുടെ പേര് നല്‍കാനുള്ള…

ആല്‍ബത്തില്‍ നിന്ന് പറിച്ചെടുത്തതുപോലെ തോനുന്നു; ആരാണ് ഈ സുന്ദരിക്കുട്ടി?, നവ്യാ നായരോട് ആരാധകര്‍

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് നവ്യാ നായര്‍. ഒട്ടേറെ ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർ ഹൃദയങ്ങളിൽ ഇടം പിടിച്ച താരത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍…

അന്ന് അച്ഛൻ കൂടെ ഉണ്ടായിരുന്നത് കൊണ്ട് പ്രയാസം ഉണ്ടായിരുന്നില്ല; എന്നാൽ ഇന്ന് അങ്ങനെയല്ല; തുറന്ന് പറഞ്ഞ് താരപുത്രി

സായ് കുമാറിന്റെ മകള്‍ വൈഷ്ണവി അഭിനയരംഗത്തേയ്ക്ക് കാലെടുത്ത് വെച്ചിരിക്കുകയാണ്. കൈ എത്തും ദൂരത്ത് എന്ന പരമ്പരയിലൂടെയാണ് അഭിനയത്തിന് തുടക്കം കുറിച്ചത്.…

അത് ​ഭാ​ഗ്യ​മാ​യി​ ​ക​രു​തു​ന്നു; അപൂർവ്വമായി സംഭവിക്കുന്ന ഒന്നാണത്; ക​ല്യാ​ണി​ക്ക് ​മു​ക​ളി​ൽ​ ​നി​ൽ​ക്കു​ന്ന​ ​ഒ​രു​ ​ക​ഥാ​പാ​ത്രം​ ​വ​ന്നാ​ൽ​ ​മാ​ത്ര​മേ​ ​ഇ​തി​ന് ​മാ​റ്റം​ ​ഉ​ണ്ടാ​വൂ… ​ ​

ചാക്കോച്ചന്റെ നായികയായി മലയാള സിനിമയിലേക്ക് എത്തിയ താരമാണ് ​ശ്രി​ത​ ​ശി​വ​ദാ​സ്. പിന്നീട് നല്ല സിനിമയുടെ ഭാഗമാകാൻ ​ശ്രി​തയ്ക്ക് കഴിഞ്ഞിരുന്നു. ഇപ്പോൾ…

കിടിലൻ ചിത്രങ്ങളുമായി അനശ്വര രാജൻ; തല പൊക്കി സൈബർ ആങ്ങളമ്മാർ

വസ്ത്രധാരണത്തിന്റെ പേരിൽ സൈബർ ആക്രമണം നേരിട്ട താരമാണ് അനശ്വര രാജൻ. തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ താരത്തിന്റെ…